ഐസ് ലൻഡ് ഫോട്ടോകൾ – ഡോ. സലിം മൂപ്പൻ
എല്ലാവരും ഒരിക്കലെങ്കിലും തീര്‍ച്ചയായും കണ്ടിരിക്കേണ്ട ഒരു സ്ഥലം ഏതെന്നു എന്നോട് ചോദിച്ചാല്‍ എനിക്കു സംശയമില്ലാതെ പറയാം
, അത് സ് ലന്‍ഡ്‌തന്നെയാണ്. ഇത്രയധികം പ്രകൃതിരമണീയമായ ഒരു സ്ഥലം  വേറെയില്ല. ഉത്തരധ്രുവത്തിനടുത്തായി സ്ഥിതി ചെയ്യുന്ന ഈ രാജ്യം ഭൗമശാസ്ത്രപരമായി വളരെയധികം  സവിശേഷതകള്‍ നിറഞ്ഞതാണ്‌. പുല്‍മേടുകള്‍ക്കിടയിലൂടെ നോക്കെത്താദൂരത്തേക്ക് പോകുന്ന  വിജനപാതകള്‍, അവിടെ മേയുന്ന ആട്ടിന്‍പറ്റങ്ങ, അഗ്നിപര്‍വതങ്ങ, വെള്ളച്ചാട്ടങ്ങ,  ഉഷ്ണജലസ്രോതസ്സുക, ഹിമപാളിക, കരിമണല്‍ത്തീരങ്ങ; അങ്ങനെ ഒരുപാട് വ്യത്യസ്തമായ പ്രകൃതി ദൃശ്യങ്ങളുടെ നാടാണ് ഐസ്ലന്‍ഡ്‌.

ഫോട്ടോഗ്രാഫറെക്കുറിച്ച്

ഡോ.സലിം മൂപ്പന്‍ നേത്ര രോഗ വിദഗ്ധനനാണ്.  ദുബായ് ആസ്റ്റെര്‍ ഹെല്‍ത്ത്‌കെയറില്‍ ജോലി ചെയ്യുന്നു. ഫോട്ടോഗ്രഫിയില്‍ അതീവതല്പ്പരനാണ്. യാത്ര,            വായന, സിനിമ മറ്റു അഭിരുചികള്‍.

 

Comments

comments