Authors Posts by മര്‍ത്ത്യന്‍ (വിനോദ് നാരായൺ)

മര്‍ത്ത്യന്‍ (വിനോദ് നാരായൺ)

3 POSTS 0 COMMENTS
കോഴിക്കോട് സ്വദേശി. ഇപ്പോൾ അമേരിക്കയിൽ സാൻഫ്രാൻസിസ്‌കോയ്ക്ക് അടുത്ത്, പണ്ട് നിശ്ശബ്ദചിത്രങ്ങളുടെ തലസ്ഥാനമായിരുന്ന നൈൽസ് എന്ന റെയിൽവേ ടൗണിൽ കുടുംബസമേതം കഴിയുന്നു. കോഴിക്കോട് ആർ.ഈ.സിയിൽ നിന്നും ഇലക്ട്രിക്കൽ ബിരുദം. ബേ ഏരിയയിലെ കവിതാ/കലാ രംഗങ്ങളിൽ സജീവമാണ്. സാൻ ഹോസെ പോയേറ്ററി സെന്റർ ബോർഡ് ഓഫ് ഡയറക്ടർ എന്ന രീതിയിൽ പോയേറ്ററി ഫെസ്ടിവലുകളിലും സജീവമാണ്. 'ബല്ലാത്ത പഹയൻ' എന്ന വീഡിയോ പരമ്പരയും ചെയ്യുന്നു

CONNECT WITH US

1FansLike
71FollowersFollow

IMAGE GALLERY

LATEST POSTS

error: Content is protected !!