കുറച്ചുകൂടിയെ ഉള്ളു എന്നാണാ
ശബ്ദം പറഞ്ഞത്.
(അത് പിറകിൽ നിന്നും വരുന്നു)
എത്ര ദിവസമായീ നടപ്പു തുടങ്ങിയിട്ട്,
സമയ ബോധമൊക്കെഎവിടെയോ
കളഞ്ഞുപോയി
മഴയുടെ സൂചിമുനകൾ,
വെയിലിന്റെ ചാട്ടവാറുകൾ,
വിശപ്പിന്റെ മരുഭൂമികൾ,
ഒരോ തവണയും
കാൽ പതറുമ്പോൾ
തല കറങ്ങുമ്പോൾ
അതേ ശബ്ദം വാചാലമാകും
ദാ, എത്തിപ്പോയി!
ഇതേതാണീയിടം,
പരിചിതങ്ങളിൽ നിന്നെല്ലാം എത്രയൊ
അകലെ,
അപരിചിതത്ത്വങ്ങളിൽ
കഴുത്തറ്റം കുഴഞ്ഞ്,വലഞ്ഞ്
ഏതു തുരങ്കമാണാക്കാണുന്നത്
അതോ പാതാളത്തിന്റെ അടിത്തട്ടോ….
എന്താണുമുതുകിലെന്നെങ്കിലുമൊന്
Be the first to write a comment.