ഭരണഘടനാ പതിപ്പ്

ഭരണഘടനാ പതിപ്പ്
ഇന്ത്യൻ‍ ഭരണഘടനയുടെ ചരിത്ര സന്ദർഭങ്ങൾ‍, അംബേദ്‌കറുടെ ശാസ്ത്രാഭിമുഖ്യവും ഭരണഘടനയുടെ അടിസ്ഥാന രാഷ്ട്രീയവും, ദളിത്‌ വിഭാഗങ്ങളും ഭരണഘടനയും, ഭരണഘടനയും ലിംഗനീതിയും, നീതിപീഠവും ഭരണഘടനാ നിലപാടുകളും, ഇന്ത്യൻ ജനാധിപത്യവും ഭരണഘടനയും, ആര്‍എസ്എസ്സിന്‍റെ ഭരണഘടനാ സമീപനങ്ങൾ‍ തുടങ്ങിയ വിഷയങ്ങളിൽ ടി ടി ശ്രീകുമാർ, കെ എൻ‍ സുനന്ദൻ, നിസ്സിം മണ്ണത്തൂക്കാരൻ, വി എം ശ്യാംകുമാർ, ‍ ചന്ദ്രൻ‍ കോമത്ത്, ആരതി പി എം, ഷിജു സാം വറുഗീസ്, ജസ്റ്റിൻ മാത്യു, പി എൻ ഗോപീകൃഷ്ണൻ, വി എൻ ഹരിദാസ് എന്നിവരുടെ കുറിപ്പുകളും അനുബന്ധ ചർച്ചകളും.

CONNECT WITH US

1FansLike
71FollowersFollow

IMAGE GALLERY

error: Content is protected !!