Great Eggfly (വൻചൊട്ട ശലഭം) ശാസ്ത്രനാമം: Hypolimnas Bolina
വൻചൊട്ട ശലഭം കറുത്ത ശരീരമുള്ളതും 70 മുതൽ 85 മില്ലീമീറ്റർ വരെ ചിറകുകളുടെ അറ്റങ്ങൾ തമ്മിൽ അകലമുള്ളതുമായ ഒരു ശലഭമാണ്. ഈയിനം ശലഭത്തിന്റെ ആണിനും പെണ്ണിനെയും കാഴ്ച്ചയിൽ തിരിച്ചറിയാൻ സാധിക്കും (sexual dimorphism). പെൺ ശലഭത്തിന് പലതരം മോർഫുകളുണ്ട്. ചിത്രത്തില്‍ കാണുന്നത് ആണ്ശഭലഭമാണ്

Comments

comments