Mottled emigrant (തകരമുത്തി) ശാസ്ത്രനാമം: Catopsilia pyranthe
ദേശാടനം നടത്തുന്ന ഒരു പൂമ്പാറ്റയാണ് തകരമുത്തി മിക്കവാറും ചെറു കൂട്ടങ്ങളായാണ് ഇവ സഞ്ചരിക്കുന്നത്. തകരമുത്തിയുടെ നിറം വെള്ളയോ പച്ച കലർന്ന വെള്ളയോ ആണ്.ചിറകുകളിൽ അവിടവിടെയായി തവിട്ട് പുള്ളികൾ കാണാവുന്നതാണ്. ആൺശലഭത്തിന് ചിറകിന്റെ അരിക് കറുത്തതായിരിക്കും. ചിറകിൽ തിളങ്ങുന്ന വെള്ള നിറത്തിലുള്ള രണ്ടോ മൂന്നോ പുള്ളികുത്തുകളുണ്ടാവും.

Comments

comments