Common Crow (അരളിശലഭം) ശാസ്ത്രനാമം: Euploea Core
ദക്ഷിണേഷ്യയിൽ സർ‌വ്വസാധാരണമായി കാണപ്പെടുന്ന ചിത്രശലഭ‌മാണ്‌ അരളി ശലഭം കേരളത്തില്‍ എല്ലാക്കാലത്തും കാണപ്പെടുന്ന ഈ ശലഭങ്ങളുടെ ചിറകുകൾക്ക് ഇരുണ്ട തവിട്ടു നിറമാണ്‌. ചിറകുകളുടെ പിൻഭാഗത്ത് ഇരുനിരകളായും ചിറകൊഴികെയുള്ള ശരീരഭാഗങ്ങളിലപ്പാടും വെളുത്തപൊട്ടുകൾ കാണാം.

Comments

comments