Lemon Pansy (പുള്ളിക്കുറുമ്പന്‍) ശാസ്ത്രനാമം: Junonia Lemonias
സ്വന്തം ആവാസവ്യവസ്ഥയുടെ അതിർത്തി കാക്കുന്ന ശലഭമാണ് പുള്ളിക്കുറുമ്പൻ. അതിക്രമിച്ച് കടക്കുന്ന ശലഭങ്ങളുമായി നിരന്തരം കുറുമ്പ് കൂടുന്നത് കാണാം. അന്യശലഭത്തോട് കലപിലകൂടി പന്തുടർന്ന് പുള്ളിക്കുറുമ്പൻ അതിർത്തിയ്ക്ക് പുറത്താക്കും. പൂന്തോട്ടങ്ങളിലും കാടുകളിലും ഇവയെ കാണാം. ഏത് കാലത്തും ഈ ശലഭത്തെ കാണാം.

Comments

comments