പശ്ചിമഘട്ടത്തിന്റെ തെക്കുഭാഗത്തും, ശ്രീലങ്കയിലും കാണപ്പെടുന്ന രാത്രിഞ്ചരനായ ഒരു പറവയാണ് മാക്കാച്ചികാട. രാത്രി സഞ്ചാരിയായതിനാൽ ഇവയെ പകൽ കണ്ടെത്തുക വളരെ പ്രയാസമാണ്. തട്ടേക്കാട്, പറമ്പികുളം, തേക്കടിഎന്നിവടങ്ങളിൽ ഇവയെ കാണാൻ ചുരുക്കമായി കാണാൻ കഴിയും. നന്നായി കാണാൻ കഴിയുന്നത് തട്ടേക്കാടാണ്.

Comments

comments