ഔറോറാ ബോറിയാലിസ് (Aurora Borealis) എന്ന അപൂർവ്വമായ ആകാശ പ്രതിഭാസം. ഉത്തര-ദക്ഷിണ ധ്രുവങ്ങളില്‍ മാത്രം കാണുന്ന വർണ്ണാഭമായ ഈ ആകാശകാഴ്ച സൂര്യനില്‍ നിന്നുള കാറ്റ് (Solar wind) ഭൂമിയുടെ കാന്തിക മണ്ഡലത്തില്‍ ഉണ്ടാക്കുന്ന പ്രതിപ്രവർത്തനത്തിനു ഫലമായി ഉണ്ടാകുന്നു. ഞങ്ങളുടെ യാത്രക്കിടയില്‍ രണ്ടുവട്ടം ഈ പ്രതിഭാസം കാണുവാനുള്ള ഭാഗ്യം ഉണ്ടായി

Comments

comments