ചേകാടിയിൽ പാലം വരുന്നതിന് മുൻപ് ചങ്ങാടത്തിൽ ആയിരുന്നു കടത്ത്. അന്ന് നാലുചക്ര വാഹനങ്ങൾ വരെ ഈ ചങ്ങാടത്തിലൂടെ കടത്തിയിരുന്നു. മൂന്ന് ഭാഗവും വനത്താലും ഒരു ഭാഗം പുഴയാലും ചുറ്റപ്പെട്ട ചേകാടി പുൽപ്പള്ളിയിലെ ആദ്യത്തെ തന്നെ ഒരു ജനവാസ മേഖലയാണ്.

Comments

comments