നിന്റെ മരണത്തിൻ മുൻപിൽ
ഞാനൊരു സിസിഫസ് നിഴൽ
വലിച്ചും, കിതച്ചും, ചുമന്നും
മലമുകളിൽ എത്തിച്ച വാക്കുകൾ
മൂകമായി നിലംപതിക്കുന്നു.
ശീർഷാസനത്തിൽ തപസ്സു ചെയ്യും
എൻ നിശ്ശബ്ദകൂനകൾ
നിൻ ഭാവ, ബോധ, ചിന്തകൾ
നാളെയുടെ സാക്ഷാൽ
അഗ്നിപർവ്വതങ്ങൾ
നിന്റെ മരണത്തിൻ മുൻപിൽ ഞാനൊരു സിസിഫസ് നിഴൽ വലിച്ചും, കിതച്ചും, ചുമന്നും മലമുകളിൽ എത്തിച്ച വാക്കുകൾ മൂകമായി നിലംപതിക്കുന്നു. ശീർഷാസനത്തിൽ തപസ്സു ചെയ്യും എൻ നിശ്ശബ്ദകൂനകൾ നിൻ…
നിന്റെ മരണത്തിൻ മുൻപിൽ
ഞാനൊരു സിസിഫസ് നിഴൽ
വലിച്ചും, കിതച്ചും, ചുമന്നും
മലമുകളിൽ എത്തിച്ച വാക്കുകൾ
മൂകമായി നിലംപതിക്കുന്നു.
ശീർഷാസനത്തിൽ തപസ്സു ചെയ്യും
എൻ നിശ്ശബ്ദകൂനകൾ
നിൻ ഭാവ, ബോധ, ചിന്തകൾ
നാളെയുടെ സാക്ഷാൽ
അഗ്നിപർവ്വതങ്ങൾ
Be the first to write a comment.