Common palmfly (ഓലക്കണ്ടന്) ശാസ്ത്രനാമം: (Elymnias caudata)
തെങ്ങ്, പന തുടങ്ങിയ വൃക്ഷങ്ങളുടെ ഓലയിൽ മുട്ടയിടുന്നത് കൊണ്ടാണ് ഇവയെ ഓലക്കണ്ടൻ എന്ന് വിളിയ്ക്കുന്നത്. ഇവയിൽ പെൺശലഭങ്ങൾ എരിക്ക്തപ്പിയെയും വരയൻ കടുവയേയും അനുകരിക്കാറുണ്ട്. ചീഞ്ഞളിഞ്ഞ പഴങ്ങളാണ് പ്രധാന ആഹാരം.

Comments

comments