കരയിൽ ജീവിക്കുന്ന ഏറ്റവും വലിപ്പമുള്ള വിഷപ്പാമ്പാണ്‌ രാജവെമ്പാല (Ophiophagus hannah) പൂർണ്ണവളർച്ചയെത്തിയ രാജവെമ്പാലയ്ക്ക് 18 അടിയോളം (എകദേശം 5.5. മീറ്റർ) നീളം വന്നേയ്ക്കും. രാജവെമ്പാലയുടെ ന്യൂറോടോക്സിൻ ഗണത്തിൽ പെടുന്ന വിഷത്തിനു ഒറ്റക്കൊത്തിൽ ഒരു ശരാശരി മനുഷ്യനെ പതിനഞ്ചു മിനുറ്റുകൾക്കുള്ളിൽ കൊല്ലുവാനുള്ള കഴിവുണ്ടു്.

Comments

comments