അറ്റ്ലസ് ശലഭം, ലോകത്തിലെ ഏറ്റവും വലിയ നിശാശലഭം. നിബിഡവനപ്രദേശങ്ങളിലാണ് ഇവയെ കണ്ടുവരുന്നത്. ഇരുചിറകുകളും വിടർത്തുമ്പോൾ 210 മില്ലീമീറ്റർ നീളമുണ്ട്.

Comments

comments