സൂര്യസഞ്ചാരി ( Sun Voyager).
റേക്ഗ്യാവിക് (Reykjavík) കടല്‍ത്തീരത്തു യോണ്‍ ഗുണ്ണ്‍ര്‍ അര്നസണ്‍ (Jón Gunnar Árnason ) എന്ന ഐസ്ലന്‍ഡ്‌ കലാകാരന്‍റെ ശില്‍പം. കണ്ടെത്തിയിട്ടില്ലാത്ത നാടുകള്‍ക്കായുള്ള വാഗ്ദത്തം, പ്രത്യാശയുടെ സ്വപ്നം, അഭിവൃദ്ധി, സ്വാതന്ത്ര്യം എന്നീ സന്ദേശങ്ങള്‍ ഈ ശില്പത്തില്‍ അന്തര്‍ലീനമായിരിക്കുന്നു.

Comments

comments