സ്ടോക്നെസ്സ് (Stokksnes) ഐസ്ലന്‍ഡിലെ ആദ്യ അധിനിവേശ കേന്ദ്രങ്ങളില്‍ ഒന്നാണ്. തെക്കുകിഴക്കന്‍ തീരത്തോട് ചേര്‍ന്ന് കിടക്കുന്ന ഈ പ്രദേശം 454 മീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്നു. കൌതുകകരമായ ഭൗമശാസ്ത്ര സവിശേഷതകള്‍ ഉള്ള ഈ സ്ഥലം പാളികളായ് രൂപം കൊള്ളാത്ത plutonic കല്ലുകള്‍ കൊണ്ട് രൂപം കൊണ്ടിരിക്കുന്നു.

Comments

comments