ഗൗരി ലങ്കേഷിന്റെ കൊലപാതകം – പ്രതിഷേധ പ്രസ്താവന

ഗൗരി ലങ്കേഷിന്റെ കൊലപാതകം – പ്രതിഷേധ പ്രസ്താവന

SHARE

മുതിർന്ന മാധ്യമപ്രവർത്തകയും ആക്ടിവിസ്റ്റുമായ ഗൗരി ലങ്കേഷിനെ വെടിവെച്ചു  കൊന്നു എന്ന വാർത്ത  ഞെട്ടിക്കുന്നതാണ്. വർഗ്ഗീയതയ്ക്കും മാഫിയ രാഷ്ട്രീയത്തിനും അഴിമതിയ്ക്കുമെതിരെ  അവർ എടുത്ത ശക്തമായ നിലപാടാണ് ഈ കൊലയ്ക്ക് നിദാനം എന്ന് ഒറ്റനോട്ടത്തിൽത്തന്നെ അനുമാനിക്കാവുന്നതാണ്. ഗോവിന്ദ് പൻസാരേയ്ക്കും നരേന്ദ്ര ഢബോൽക്കർക്കും എം.എം. കൽബുർഗ്ഗിയ്ക്കും ശേഷം ഇത്തരത്തിൽ നാലാമത്തെ കൊലപാതകമാണ് വളരെക്കുറഞ്ഞൊരു കാലയളവിൽ നടക്കുന്നത് എന്ന വസ്തുത പേടിപ്പിക്കുന്നതാണ്. മനുഷ്യാവകാശങ്ങൾക്കും മതനിരപേക്ഷതയ്ക്കും അഭിപ്രായസ്വാതന്ത്ര്യത്തിനും വേണ്ടി ശബ്ദിക്കുന്നവർക്കുനേരേ കൊടിയ ആക്രമണങ്ങൾ ഉണ്ടാകുന്നതിനെതിരെ  വമ്പിച്ച പ്രതിരോധവും ജനരോഷവും ഉണ്ടായില്ലെങ്കിൽ ഭാവി ഇരുട്ടിലാകും.

ഗൗരി ലങ്കേഷിന്റെ കൊലപാതകത്തിൽ ഇ. ഞാറ്റുവേല എന്ന സാംസ്ക്കാരിക കൂട്ടായ്മ  പ്രതിഷേധിക്കുന്നു. അവരുടെ കൊലപാതകികളെ എത്രയും പെട്ടെന്ന് കണ്ടെത്തണമെന്നും  നിയമത്തിന് മുന്നിൽ കൊണ്ടുവരണം എന്നും കർണ്ണാടക മുഖ്യമന്ത്രിയോടും ആഭ്യന്തര മന്ത്രിയോടും  ഇന്ത്യയിലെ പൗരർ എന്ന നിലയ്ക്ക് ഞങ്ങൾ ആവശ്യപ്പെടുന്നു. ഈ പ്രതിഷേധത്തോടൊപ്പം  നവമലയാളിയും ചേരുന്നു. അഭിപ്രായസ്വാതന്ത്ര്യത്തിനു  ആയുധങ്ങളും ഭീഷണികളും അതിരുകൾ വരയ്ക്കുന്ന കാലത്ത് നവമലയാളിയുടെ വായനക്കാരെല്ലാം,  ജനാധിപത്യ-പുരോഗമന വിശ്വാസികളായവരെല്ലാം ഈ  പ്രതിഷേധത്തോടൊപ്പം നിൽക്കണമെന്ന്  ആഹ്വാനം ചെയ്യുന്നു.

എന്ന്,

കെ. ജി. ശങ്കരപ്പിള്ള
വി. കെ. ശ്രീരാമൻ
എം. എ. ബേബി
പി. പി. രാമചന്ദ്രൻ
എം. ബി. രാജേഷ് എം. പി.
കെ. വി. അബ്ദുൾ ഖാദർ എം. എൽ. ഏ.
ബാബു അബ്ദുൾ ഗഫൂർ
കെ. സി. നാരായണൻ
റഫീക്ക് അഹമ്മദ്
ബാബു നമ്പൂതിരി
ഡോ. എം. വി. നാരായണൻ
സുനിൽ പി. ഇളയിടം
ഡോ. എസ്. ശാരദക്കുട്ടി
ഇ. പി. രാജഗോപാലൻ
ടി. ഡി. രാമകൃഷ്ണൻ
അൻവർ അലി
മുരളി വെട്ടത്ത്
കെ. എം. അബ്ദുൾ ഗഫൂർ
പി. എൻ. ഗോപീകൃഷ്ണൻ
പ്രമോദ് രാമൻ
സി. എസ്. ചന്ദ്രിക
പി. രാമൻ
സുജ സൂസൻ ജോർജ്
സിതാര എസ്.
ഇർഷാദ്
എം. ആർ. രാജൻ
ശീതൾ ശ്യാം
അച്ചു ഉള്ളാട്ടിൽ
ഗീത ശ്രീരാമൻ
കവിത ബാലകൃഷ്ണൻ
ഗിരിജ പാതേക്കര
ഡോ. എൻ. മോഹൻദാസ്
നിരഞ്ജൻ ടി. ജി.
കെ. എ. സെയ്ഫുദീൻ
ഫാ. പത്രോസ് ഒ. ഐ. സി.
അഡ്വ. ആതിര പി. എം.
ഡോ. ആരതി പി. എം.
അഡ്വ. രാധിക പദ്മാവതി
ഡോ. ശ്രീലത രജീവ്
പി. എസ്. ഷാനു
സുനിൽ നമ്പു
ഡോ. മഹേഷ് മംഗലാട്ട്
കമറുദീൻ ആമയം
ധനം എൻ. പി.
കെ. ആർ. വിനയൻ
ഫിറോസ് കെ. പടിഞ്ഞാർക്കര
അക്ബർ
ഹാഷ്മി താജ് ഇബ്രാഹിം
കെ. ഗോവിന്ദൻ
ഡോ. മ്യൂസ് മേരി
ഡോ. വി. രമാകുമാരി
പി. വി. ഷാജികുമാർ
ബി. കെ. ഹരിനാരായണൻ
അനു പാപ്പച്ചൻ
ഐ. പി. സക്കീർ ഹുസൈൻ
എ. ആർ. പ്രസാദ്
ഒമർ ഷെറീഫ്
കെ. പി. എൻ. അമൃത
ഡോ. അമൃത ഷജിൻ
ഡോ. നജീബ് അഹമ്മദ്
ഫൈസൽ ബാവ, അബുദബി
അഡ്വ. സ്മിത ഗിരീഷ്
ഹരിഹരസൂനു തയ്യൂർ
ഷൈൻ രാജ് എൻ. വി.
ധന്യ ലാൽ സിംഗ്
ജിജി ജോഗി
സുനിത നാരായണൻ
ബിനോയ് പി. സി.
ഡോ. വിനി ദേവയാനി
സി. പി. ബാലസുബ്രഹ്മണ്യൻ
അഷ്റഫ് പേങ്ങാട്ടയിൽ
സ്വാതി ജോർജ്ജ്
ജോയ് ഗോപൻ
സജിത് മരയ്ക്കാർ
മനൂപ് ചന്ദ്രൻ
മനോജ് കുറൂർ
Navamalayali Editorial Board
ടിടി ശ്രീകുമാർ
സ്വാതി ജോർജ്ജ്
രവി വർമ
സോണി വേലൂക്കാരൻ
ഷൈന ഷാജൻ
സുധീർ രാജ്
ജേക്ക് ജോസഫ്
സിയാഫ് അബ്ദുൽ ഖാദർ
രാഹുൽ ജോർജ്ജ്
 ജയൻ കൈപ്ര
രജിത് ദാനവൻ
വേലായുധൻ പി വി
റോബിൻ കുഞ്ചെറിയ
സന്ദീപ് സുരേഷ്കുമാർ
വി എൻ ഹരിദാസ്
ഡോ.സുശാന്ത്.ബി
 ഗുൽ മുഹമ്മദ്  പെരുമ്പടപ്പ് നന്മ വാട്സ്ആപ്പ് കൂട്ടായ്മ
 റഷീദ് k   പെരുമ്പടപ്പ് നന്മ വാട്സ്ആപ്പ് കൂട്ടായ്മ
 സലിം pk   പെരുമ്പടപ്പ് നന്മ വാട്സ്ആപ്പ് കൂട്ടായ്മ
 ഷംസു മാടപ്പാട്ട്  പെരുമ്പടപ്പ് നന്മ വാട്സ്ആപ്പ് കൂട്ടായ്മ
 അഷ്‌റഫ് ബാവുട്ടി  പെരുമ്പടപ്പ് നന്മ വാട്സ്ആപ്പ് കൂട്ടായ്മ
 കുഞ്ഞിമുസ്ലിയാർ   പെരുമ്പടപ്പ് നന്മ വാട്സ്ആപ്പ് കൂട്ടായ്മ
 ഹംസ പറിച്ചാലിയിൽ  പെരുമ്പടപ്പ് നന്മ വാട്സ്ആപ്പ് കൂട്ടായ്മ
 സിദ്ദിക്ക് കപ്പത്തയിൽ  പെരുമ്പടപ്പ് നന്മ വാട്സ്ആപ്പ് കൂട്ടായ്മ
 യൂസഫ് കപ്പത്തയിൽ  പെരുമ്പടപ്പ് നന്മ വാട്സ്ആപ്പ് കൂട്ടായ്മ
 ഉമ്മർ vc   പെരുമ്പടപ്പ് നന്മ വാട്സ്ആപ്പ് കൂട്ടായ്മ
 മമ്മുഞ്ഞി വന്നേരി   പെരുമ്പടപ്പ് നന്മ വാട്സ്ആപ്പ് കൂട്ടായ്മ
 ശരീഫ് ഹാജി   പെരുമ്പടപ്പ് നന്മ വാട്സ്ആപ്പ് കൂട്ടായ്മ
 അബ്ദുൾകാദർ- അറക്കൽ   പെരുമ്പടപ്പ് നന്മ വാട്സ്ആപ്പ് കൂട്ടായ്മ
 മുജീബ് ചെരട്ടപ്പുള്ളി   പെരുമ്പടപ്പ് നന്മ വാട്സ്ആപ്പ് കൂട്ടായ്മ
 ജാസിൽ അറഫ   പെരുമ്പടപ്പ് നന്മ വാട്സ്ആപ്പ് കൂട്ടായ്മ
 റഹൂഫ് ak   പെരുമ്പടപ്പ് നന്മ വാട്സ്ആപ്പ് കൂട്ടായ്മ
 അഷ്‌റഫ് പാറ   പെരുമ്പടപ്പ് നന്മ വാട്സ്ആപ്പ് കൂട്ടായ്മ
 ജലീൽ പത്ത്കണ്ടം   പെരുമ്പടപ്പ് നന്മ വാട്സ്ആപ്പ് കൂട്ടായ്മ
 ഷാഫി tc   പെരുമ്പടപ്പ് നന്മ വാട്സ്ആപ്പ് കൂട്ടായ്മ
 ഉമ്മർ മടപ്പാട്ട്   പെരുമ്പടപ്പ് നന്മ വാട്സ്ആപ്പ് കൂട്ടായ്മ
 സിദ്ദിക്ക്ചിറ്റോത്തയിൽ   പെരുമ്പടപ്പ് നന്മ വാട്സ്ആപ്പ് കൂട്ടായ്മ
 ജലീൽ ഉമ്മർവൈദ്യർ   പെരുമ്പടപ്പ് നന്മ വാട്സ്ആപ്പ് കൂട്ടായ്മ
 അബൂബക്കർ ഹാജി vr   പെരുമ്പടപ്പ് നന്മ വാട്സ്ആപ്പ് കൂട്ടായ്മ
 ഫൈസൽ മണ്ണാറക്കൽ   പെരുമ്പടപ്പ് നന്മ വാട്സ്ആപ്പ് കൂട്ടായ്മ
 അഷ്‌റഫ് ca   പെരുമ്പടപ്പ് നന്മ വാട്സ്ആപ്പ് കൂട്ടായ്മ
 മജീദ് മാരാത്തയിൽ   പെരുമ്പടപ്പ് നന്മ വാട്സ്ആപ്പ് കൂട്ടായ്മ
 യൂസഫ് പിലാക്കൂട്ടത്തിൽ   പെരുമ്പടപ്പ് നന്മ വാട്സ്ആപ്പ് കൂട്ടായ്മ
 സുബൈർ വന്നേരി   പെരുമ്പടപ്പ് നന്മ വാട്സ്ആപ്പ് കൂട്ടായ്മ
 നാസർ തച്ചംപറമ്പത്ത്  പെരുമ്പടപ്പ് നന്മ വാട്സ്ആപ്പ് കൂട്ടായ്മ
 സെയ്നു ഡ്രൈവർ   പെരുമ്പടപ്പ് നന്മ വാട്സ്ആപ്പ് കൂട്ടായ്മ
 അഷ്‌റഫ് കാട്ടിൽ   പെരുമ്പടപ്പ് നന്മ വാട്സ്ആപ്പ് കൂട്ടായ്മ
 റഹൂഫ് മുഹമ്മദ്   പെരുമ്പടപ്പ് നന്മ വാട്സ്ആപ്പ് കൂട്ടായ്മ
 ഷിഹാബ് vp   പെരുമ്പടപ്പ് നന്മ വാട്സ്ആപ്പ് കൂട്ടായ്മ
 മൻസൂർ നാക്കോല   പെരുമ്പടപ്പ് നന്മ വാട്സ്ആപ്പ് കൂട്ടായ്മ
 ശാലു – കമ്മാളുമുറിയിൽ   പെരുമ്പടപ്പ് നന്മ വാട്സ്ആപ്പ് കൂട്ടായ്മ
 അലി മാമ്മുണ്ണി   പെരുമ്പടപ്പ് നന്മ വാട്സ്ആപ്പ് കൂട്ടായ്മ
 അഷ്‌റഫ് tc   പെരുമ്പടപ്പ് നന്മ വാട്സ്ആപ്പ് കൂട്ടായ്മ
 അബ്ദുസ്സലാം മടപ്പാട്ട്   പെരുമ്പടപ്പ് നന്മ വാട്സ്ആപ്പ് കൂട്ടായ്മ
 ഹാരിസ് മണ്ണാത്തിക്കുളം   പെരുമ്പടപ്പ് നന്മ വാട്സ്ആപ്പ് കൂട്ടായ്മ
 ദാവൂദ് vr   പെരുമ്പടപ്പ് നന്മ വാട്സ്ആപ്പ് കൂട്ടായ്മ
 ജിഷാർ കുഴപ്പുള്ളി   പെരുമ്പടപ്പ് നന്മ വാട്സ്ആപ്പ് കൂട്ടായ്മ
 അഷ്‌റഫ് ഇല്ലത്ത്   പെരുമ്പടപ്പ് നന്മ വാട്സ്ആപ്പ് കൂട്ടായ്മ
 ആസിഫ് മൂസ   പെരുമ്പടപ്പ് നന്മ വാട്സ്ആപ്പ് കൂട്ടായ്മ
 ജംഷീർ അഷ്‌റഫ്   പെരുമ്പടപ്പ് നന്മ വാട്സ്ആപ്പ് കൂട്ടായ്മ
 അയ്യൂബ് അലവി   പെരുമ്പടപ്പ് നന്മ വാട്സ്ആപ്പ് കൂട്ടായ്മ
 കബീർ cc  പെരുമ്പടപ്പ് നന്മ വാട്സ്ആപ്പ് കൂട്ടായ്മ
 അഫ്സൽ മണലിൽ  പെരുമ്പടപ്പ് നന്മ വാട്സ്ആപ്പ് കൂട്ടായ്മ
 നിസാർ പാറ  പെരുമ്പടപ്പ് നന്മ വാട്സ്ആപ്പ് കൂട്ടായ്മ
 അബുബക്കർ – കുന്നനയിൽ   പെരുമ്പടപ്പ് നന്മ വാട്സ്ആപ്പ് കൂട്ടായ്മ
 അബ്ദുൾ റഹ്മാൻ   പെരുമ്പടപ്പ് നന്മ വാട്സ്ആപ്പ് കൂട്ടായ്മ
 സക്കറിയ മങ്ങാട്ടയിൽ   പെരുമ്പടപ്പ് നന്മ വാട്സ്ആപ്പ് കൂട്ടായ്മ
 മുസ്തഫ ഖത്തർ   പെരുമ്പടപ്പ് നന്മ വാട്സ്ആപ്പ് കൂട്ടായ്മ
 സമീർ ചിറ്റോത്തയിൽ   പെരുമ്പടപ്പ് നന്മ വാട്സ്ആപ്പ് കൂട്ടായ്മ
 ഗസ്സാലി കപ്പത്തയിൽ  പെരുമ്പടപ്പ് നന്മ വാട്സ്ആപ്പ് കൂട്ടായ്മ
 ശുഹൈബ് mc  പെരുമ്പടപ്പ് നന്മ വാട്സ്ആപ്പ് കൂട്ടായ്മ
 റൌഫ് ലത്തീഫ്   പെരുമ്പടപ്പ് നന്മ വാട്സ്ആപ്പ് കൂട്ടായ്മ
 സലിം ജിദ്ദ   പെരുമ്പടപ്പ് നന്മ വാട്സ്ആപ്പ് കൂട്ടായ്മ
 സബാഹ് ശരീഫ്   പെരുമ്പടപ്പ് നന്മ വാട്സ്ആപ്പ് കൂട്ടായ്മ
 ആഷിദ് മാമു  പെരുമ്പടപ്പ് നന്മ വാട്സ്ആപ്പ് കൂട്ടായ്മ
 ബഷീർ ppu   പെരുമ്പടപ്പ് നന്മ വാട്സ്ആപ്പ് കൂട്ടായ്മ
 റസാഖ് m  പെരുമ്പടപ്പ് നന്മ വാട്സ്ആപ്പ് കൂട്ടായ്മ
 ജാഫർ മുഹമ്മദ്   പെരുമ്പടപ്പ് നന്മ വാട്സ്ആപ്പ് കൂട്ടായ്മ
 സലാം കുന്നത്ത്   പെരുമ്പടപ്പ് നന്മ വാട്സ്ആപ്പ് കൂട്ടായ്മ
 അബ്ദുൾ റഹിമാൻ ചട്ടിക്കൽ   പെരുമ്പടപ്പ് നന്മ വാട്സ്ആപ്പ് കൂട്ടായ്മ
 താഹിർ ഇല്ലത്ത്  പെരുമ്പടപ്പ് നന്മ വാട്സ്ആപ്പ് കൂട്ടായ്മ
 കമറു സരിഗ   പെരുമ്പടപ്പ് നന്മ വാട്സ്ആപ്പ് കൂട്ടായ്മ
 സെക്കീർ വടക്കുറി   പെരുമ്പടപ്പ് നന്മ വാട്സ്ആപ്പ് കൂട്ടായ്മ
 റഫീഖ് ak   പെരുമ്പടപ്പ് നന്മ വാട്സ്ആപ്പ് കൂട്ടായ്മ
 ജിഷാദ് കൊരാട്ട  പെരുമ്പടപ്പ് നന്മ വാട്സ്ആപ്പ് കൂട്ടായ്മ
   ഷൗക്കത്തലി, പെരുമ്പടപ്പ്  ഫ്രണ്ട്ഷിപ്പ് ഗ്രൂപ്
  അബൂബക്കർ കാട്ടുമാടം പെരുമ്പടപ്പ് ഫ്രണ്ട്ഷിപ്പ് ഗ്രൂപ്
  അറഫ സിദ്ദീഖ് പെരുമ്പടപ്പ് ഫ്രണ്ട്ഷിപ്പ് ഗ്രൂപ്
  അഹമ്മദ് N P വേങ്ങര, ഡിഫറൻറ് മൈൻഡ് ഗ്രൂപ്പ്
  ബക്കർ പുളിക്കൽ ഡിഫറൻറ് മൈൻഡ് ഗ്രൂപ്പ്
  പിജി ശങ്കർ കോയമ്പത്തൂർ ഡിഫറൻറ് മൈൻഡ് ഗ്രൂപ്പ്
  ഹനീഫ നല്ലാടൻ ഡിഫറൻറ് മൈൻഡ് ഗ്രൂപ്പ്
  സഹർ അഹമ്മദ്, ഷാർജ
 ഷംനാസ് പിപി അജ്‌മാൻ
 മോഹൻ കാക്കനാടൻ, എഡിറ്റർ കാക്ക മാഗസിൻ
 റമീസ് മാറഞ്ചേരി, അബുദാബി
 സവാദ് റഹ്മാൻ
 അനസ്, മാള
 ഷമേജ് കുമാർ കെകെ, കുവൈറ്റ്
 പുന്നയൂർക്കുളം സൈനുദ്ദീൻ ദുബായ്
 റംല ഹംസ പെരിങ്ങോട്ടുകര
 ബീരാൻ കുട്ടി അബുദാബി
 എം എ ബുഷ്‌റ
 ബൽക്കീസ്
 എം എം ഹസ്സൻ കുവൈത്ത്
 സൈതലവി പറങ്ങോടത്ത്
 ഡോ ഷീനുജ ഹുസ്സൈൻ കൊല്ലം
 കെ എം അബ്ബാസ്, എഡിറ്റർ ഇൻ ചാർജ്ജ് സിറാജ് ദുബായ്
 റഹീം വന്നേരി VHSP  A ഗ്രൂപ്പ്
 യൂസഫ് ആമയം  VHSP  A ഗ്രൂപ്പ്
 യു അഷറഫ് പൊന്നാനി  VHSP  A ഗ്രൂപ്പ്
 ഹംസത്ത് വന്നേരി  VHSP  A ഗ്രൂപ്പ്
 അബ്ദുൽ റഷീദ് സി  VHSP  A ഗ്രൂപ്പ്
 ഫസലുൽ അബ്ബാസ്  VHSP  A ഗ്രൂപ്പ്
 അലി പാറ പെരുമ്പടപ്പ്  VHSP  A ഗ്രൂപ്പ്
 കമറുദ്ദീൻ ഉപ്പുങ്ങൽ  VHSP  A ഗ്രൂപ്പ്
 നിസാർ വന്നേരി  VHSP  A ഗ്രൂപ്പ്
 അബ്ദുൽ കലാം വന്നേരി  VHSP  A ഗ്രൂപ്പ്
 ഇബ്രാഹിം കുട്ടി വന്നേരി  VHSP  A ഗ്രൂപ്പ്
 രാജൻ കൈലാസ്
 ജോഫിൻന്മണിമല
   E W രുദ്രദാസ്
 ജയപ്രകാശ് കെ കുറുപ്പ്
 ആദർശ് എം
 ഇന്ദിര ബാലൻ
 എം എം സചീന്ദ്രൻ
 മുഖ്താർ ഉദരമ്പൊയിൽ
 ശിവപ്രസാദ്
 മുനീർ കെ എഴൂർ
 നസീർ പാങ്ങോട്
 അറഫാ സിദ്ദിഖ്
 സുനിൽ .ഇ പി
 ജിന്റോ എ പുത്തൂർ ഗുരുവായൂർ
 സമീർ മൊഹമ്മദ് കാസിം
 ഫരീദ ബാനു
 സഫറുള്ള മേഘമൽഹാർ
 കബീർ കട്ലാട്ട്
 എ. എം ഹസ്സൻ

Comments

comments