ആശയം എപ്പോഴും യുക്തിരഹിതമാണ്. ആകെയുള്ളത് ഒരാൾ പ്രവൃത്തിയിലൂടെ നിരന്തരം ആർജ്ജിച്ചെടുക്കുന്ന, പ്രവൃത്തിയിൽ തന്നെയുള്ള പുതിയ കണ്ടെത്തലുകൾ ആണ്
മൂവാറ്റുപുഴയിലെ കര്‍ഷക കുടുംബത്തില്‍നിന്നും വന്ന് തിരുവനന്തപുരം ഫൈൻ ആര്‍ട്സിൽ ശില്‍പകല പഠിക്കാൻ ചേര്‍ന്ന്‍, ശില്‍പം ചെയ്യാതെ പെയിന്റിംഗ്  ചെയ്യുന്നതിൽ ഏര്‍പ്പെട്ട് നമുക്കിടയിൽ ജീവിക്കുന്ന ശ്രീദേവി എന്ന ചിത്രകാരിയെക്കുറിച്ച്. ശ്രീദേവിയെക്കുറിച്ച് ഇവിടെ വായിക്കുക.

 

Comments

comments