ആമുഖം

സര്‍ക്കാരിന്റെ വാര്‍ഷിക ധനകാര്യ്രപസ്‌താവന അഥവ വരവുചെലവു കണക്കുകളുടെ ബാക്കിപത്രം എന്ന നിലയില്‍ നിന്നും മുതലാളിത്ത ഭരണകൂടങ്ങളുടെ നിര്‍ണ്ണായക നയേരഖയായി ബജറ്റ്‌ മാറുന്നത്‌ രണ്ടാം ലോക യുദ്ധാനന്തരമുള്ള കെയ്‌നീഷ്യ ക്ഷേമരാഷ്‌ട്രത്തിന്റെ ആവിര്‍ഭാവേത്താടെയാണ്‌. സാമ്പത്തിക സാമൂഹിക മേഖലകളിലെ മുഖ്യ സംഘാടകനും നിക്ഷേപകനുമായുള്ള ഭരണകൂടത്തിന്റെ പരിവര്‍ത്തനേത്താടൊപ്പം സര്‍ക്കാരിന്റെ നയങ്ങളും സാമ്പത്തിക ദര്‍ശനവും മുന്നോട്ടുവെക്കുന്ന സുപ്രധാന രേഖയായി ബജറ്റ്‌ സ്ഥാനം പിടിച്ചു. എന്നാല്‍, എഴുപതുകളിലെ സ്റ്റാഗ്‌ ഫ്‌ളേഷന്‍ എന്നു വിളിക്കെപ്പട്ട പ്രതിസന്ധിയുടെ ആവിര്‍ഭാവേത്താെട, സാര്‍വേദശീയ ഇടതുപക്ഷം നേരിട്ട പ്രത്യയശാസ്‌ത്ര രാഷ്‌ട്രീയ തിരിച്ചടികളെ മുതെലടുത്തുെകാണ്ട്‌ പുത്തന്‍ അധിനിവേശ ശക്തികള്‍ ക്ഷേമരാഷ്‌ട്രം കൈയ്യൊഴിയുകയും ഉല്‍പാദനത്തെ അപേക്ഷിച്ച്‌  ഊഹേമഖലകള്‍ വികസിപ്പിച്ച്‌ പെട്ടെന്ന്‌ ലാഭം       കൊയ്‌തെടുക്കുന്നതി കേന്ദ്രീകരിച്ച ഫിനാന്‍സ്‌ മൂലധനത്തിന്‌ സര്‍വതന്ത്രസ്വാതന്ത്ര്യം പ്രദാനം ചെയ്യുന്ന നവ ഉദാരീകരണത്തിന്‌ തുടക്കമിടുകയും ചെയ്‌തു. സമ്പത്ഘടനയിലെ മുഖ്യ സംഘാടകെനന്ന സ്ഥാനത്തുനിന്നും കോര്‍പേററ്റ്‌ മൂലധനത്തിന്റെ ഫെസിലിറ്റേറ്റര്‍ എന്ന നിലയിലേക്ക്‌ ഭരണകൂടത്തിന്റെ സാമ്പത്തിക പ്രവര്‍ത്തനങ്ങളെ ഇതു ചുരുക്കി. ക്ഷേമരാഷ്‌ട്രകടമകള്‍ കൈയ്യൊഴിയെപ്പട്ടേതാടെ കോര്‍പേററ്റ്‌വല്‍ക്കരണത്തിനുള്ള ഒരുപാധിയായി ബജറ്റ്‌ സ്ഥാനം പിടിക്കുന്നത്‌ ഈ പശ്ചാത്തലത്തിലാണ്‌. താച്ചറിസത്തിന്റേയും റീഗേണാമിക്‌സിന്റേയുമെല്ലാം തുടര്‍ച്ചയായ ആഗോളീകരണം ലോകെമങ്ങും അടിച്ചേല്‍പ്പിക്കെപ്പട്ടേതാടെ ഇന്ത്യയിലും തൊണ്ണൂറുകളുടെ ആരംഭം  മുതല്‍ മന്‍മോഹേണാമിക്‌സ്‌എന്ന പേരില്‍ ഇതേ  നയങ്ങള്‍ ആവിഷ്‌ക്കരിക്കെപ്പട്ടു. 2004 മുതല്‍ ഒരു ദശാബ്‌ദക്കാലം അധികാരത്തിലിരുന്ന യു.പി.എ ഭരണം അതിന്റെ ബജറ്റുകളിലൂടെ രാജ്യത്തിനും ജനങ്ങള്‍ക്കും അങ്ങേയറ്റം വിനാശകരമായ നവ ഉദാരീകരണ  നയങ്ങള്‍ നിര്‍ദ്ദാക്ഷിണ്യം അടിച്ചേല്‍പ്പിച്ചു. എന്നാല്‍ വിദേശ ഊഹക്കുത്തകകളും കോര്‍പേററ്റുകളും ആഗ്രഹിച്ചതുപോലെ ഈ നയങ്ങള്‍ മുന്നോട്ടു കൊണ്ടുപോകാന്‍ മന്‍മോഹ ഭരണത്തിനു കഴിഞ്ഞില്ല. ഈ സാഹചര്യത്തിലാണ്‌, ഒരു ജനപക്ഷ വികസനബദ ഉയര്‍ന്നുവരാത്ത സന്ദര്‍ഭം മുതലാക്കി മന്‍മോഹ ഭരണത്തിനെതിരായ ജനകീയേരാഷത്തെ തങ്ങള്‍ക്കനുകൂലമാക്കി ഉപേയാഗെപ്പടുത്തുവാമോദിയെ മുന്നില്‍നിര്‍ത്തി കോര്‍പേററ്റുക കരുക്ക നീക്കിയത്‌.

                   മോദി സര്‍ക്കാരിന്റെ പ്രഥമ ബജറ്റ്‌ വിലയിരുത്തെപ്പേടണ്ടത്‌ ഈ പശ്ചാത്തലത്തിലാണ്‌. യു.പി.എ ഭരണത്തില്‍ പൂര്‍ത്തീകരിക്കാനാവാത്ത ആഗോളീകരണ ഉദാരീകരണ സ്വകാര്യവല്‍ക്കരണ അജണ്ട തീവ്ര വലതു സാമ്പത്തിക നിലപാടുള്ള സംഘപരിവാറിന്റെ പിന്‍ബലത്തി മോദി ഭരണത്തിലൂടെ സാധിച്ചെടുക്കാനാണ്‌ കോര്‍പേററ്റുകളുടെ ലക്ഷ്യെമന്ന്‌ തുടക്കത്തിലേ വ്യക്തമായിരുന്നു. പ്രസിഡന്റിന്റെ നയ്രപഖ്യാപന പ്രസംഗത്തിലും റെയില്‍വെ ബജറ്റിലും മറ്റും ഇതു പ്രകടമാവുകയുണ്ടായി. ലോകത്തെ ഏറ്റവും വലിയ പൊതുമേഖലാ സംരംഭങ്ങളിലൊന്നായ ഇന്ത്യന്‍ റെയില്‍വെ വിദേശമൂലധന നിക്ഷേപത്തിന്‌ ആകര്‍ഷകമാകും വിധം ലാഭാടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്നുവെന്നും ബോദ്ധ്യപ്പെടുത്തുന്നതിനാണു ഒറ്റയടിക്ക്‌  യാത്രാനിരക്കുകള്‍ പതിനഞ്ചു ശതമാനേത്താളം ഉയര്‍ത്തി ഇന്ത്യയുടെ റെയില്‍വെ ചരിത്രത്തിലെ എറ്റവും വലിയ ചാര്‍ജ്ജുവര്‍ദ്ധനേവാടെ  റെയില്‍ ബജറ്റ്‌ അവതരിപ്പിച്ചു പാസ്സാക്കിയത്‌. ഇതിന്റെ തുടര്‍ച്ചയായിട്ടാണ്‌ ബഹുരാഷ്‌ട്രകുത്തകകളും  കോര്‍പേററ്റ്‌ മുതലാളിമാരും ആവശ്യപ്പെട്ടതു പ്രകാരം അങ്ങേയറ്റം ഉദാരമായ ഒരു നിക്ഷേപസൗഹൃദ, കമ്പോളാഭിമുഖ്യബജറ്റ്‌ ഗുജറാത്ത്‌ വികസനപരിപ്രേക്ഷ്യത്തിന്റെ വിപുലീകരിച്ച പതിപ്പെന്ന നിലയില്‍ മോദി ജെയ്‌റ്റ്‌ലി സംഘം തയ്യാറാക്കിയത്‌. അതോടൊപ്പം, മുപ്പത്തൊന്നു ശതമാനം വോട്ടേ ലഭിച്ചിട്ടുള്ളൂവെങ്കിലും കേവലഭൂരിപക്ഷേത്താടെ ബി.ജെ.പിക്ക്‌ അധികാരാരോഹണം നടത്താന്‍ വഴി തുറന്ന നഗരകേന്ദ്രിത പുത്തന്‍ മധ്യവര്‍ഗ്ഗത്തെ പരിലാളിക്കുന്നതില്‍ സവിശേഷ താല്‍പര്യവും ബജറ്റ്‌ കാട്ടുന്നുണ്ട്‌. കൂടാതെ  ആര്‍.എസ്‌.എസിന്റെ മണ്‍മറഞ്ഞ പ്രത്യയശാസ്‌ത്രാചാര്യന്‍മാരുടെ  പേരില്‍ നിരവധി  പദ്ധതികള്‍ എഴുതിച്ചേര്‍ത്തും ചിലവയെ പുനര്‍നാമകരണം ചെയ്‌തും  സംഘപരിവാര്‍ കേഡര്‍മാരെ കൈയ്യിലെടുക്കാനുള്ള നീക്കവും ബജറ്റിലുണ്ട്‌. മറുഭാഗത്ത്‌ തൊഴിലാളി വര്‍ഗ്ഗത്തിനും മര്‍ദ്ദിത വിഭാഗങ്ങള്‍ക്കുമെതിരെ ബഹുമുഖ കടന്നാക്രമണം ഉറപ്പാക്കും വിധം സമ്പദ്‌ഘടന സ്റ്റാഗ്‌ഫ്‌ളേഷനിലൂടെ കടന്നുപോകുമ്പോഴും കോര്‍പേററ്റ്‌ ലാഭനിരക്ക്‌ ഏറ്റവും ഉയര്‍ത്തി നിര്‍ത്തും വിധം സമ്പദ്‌ഘടനയില്‍നിന്നും സാമൂഹ്യേസവന  മേഖലകളില്‍ നിന്നും സര്‍ക്കാ പിന്‍മാറ്റം ഉറപ്പാക്കാനും പ്രതിസന്ധി നേരിടുന്ന ലോകസമ്പദ്‌ഘടനയുമായി ഇന്ത്യയെ ഉദ്‌ഗ്രഥിക്കാനും അതുവഴി വിദേശമൂലധനത്തിന്‌ യഥേഷ്‌ഠം കടന്നുവരാനും ലാഭെമടുത്തു കടന്നുപോകാനും കോര്‍പേററ്റുകള്‍ക്ക്‌  നികുതിയിളവുകള്‍ ഉറപ്പാക്കാനും നികുതിഭാരം അധ്വാനിക്കുന്ന ജനങ്ങളുടെ ചുമലില്‍ കെട്ടിവെക്കാനും മറ്റുമുള്ള പദ്ധതികളാണ്‌ ആവിഷ്‌ക്കരിക്കപ്പെട്ടിരിക്കുന്നത്‌. ഈ തീവ്രവലതുവല്‍ക്കരണത്തിന്റെ വിശദാംശങ്ങളാണ്‌ തുടര്‍ന്ന്‌  പ്രതിപാദിക്കപ്പെടുന്നത്‌.

സാമ്രാജ്യത്വ മൂലധനത്തിന്‌ ചുവപ്പുപരവതാനി

മന്‍മോഹന്‍ഭരണം പത്തുവര്‍ഷക്കാലം കിണഞ്ഞു ശ്രമിച്ചിട്ടും യുദ്ധോപകരണ നിര്‍മ്മാണ രംഗത്തും ഇന്‍ഷുറന്‍സ്‌ മേഖലയിലും 26 ശതമാനം വിദേശമൂലധന നിക്ഷേപം കടത്തിക്കൊണ്ടു വരുവാനേ കഴിഞ്ഞിരുന്നുള്ളൂ. എന്നാല്‍ അധികാരത്തിലെത്തി രണ്ടു മാസം തികയുന്നതിനു മുമ്പ്‌ നടത്തിപ്പുമേഖലെയാഴിച്ച്‌ റെയില്‍വെയുടെ എല്ലാ രംഗത്തും 100 ശതമാനവും പ്രതിരോധ ഇന്‍ഷുറന്‍സ്‌  രംഗങ്ങളില്‍ 49 ശതമാനവും വിദേശമൂലധനം  കൊണ്ടുവരാന്‍ മോദി ഭരണത്തിനു കഴിഞ്ഞിരിക്കുന്നു. ഏവര്‍ക്കും അറിവുള്ളതുപോലെ 2008 ല്‍ ആരംഭിച്ച

Comments

comments