ഇതുവെരയുള്ള അനുഭവം. PPP പദ്ധതികളിലെ പൊതു അഥവാ സര്‍ക്കാ പങ്കാളിത്തം കൊണ്ടുദ്ദേശിക്കുന്നത്‌ പദ്ധിതി നിര്‍മ്മാണത്തിനാവശ്യമായ തുകയുടെ ഒരു ഭാഗം (ഉദാഹരണം 40 ശതമാനം) സര്‍ക്കാ ഗ്രാന്റ്‌ ഉറപ്പാക്കുക എന്നതാണ്‌. പദ്ധതികളുടെ നിര്‍മ്മാണത്തിന്‌ യഥാര്‍ത്ഥത്തി വേണ്ടിവരുന്ന തുപകയുടെ പല മടങ്ങ്‌ പദ്ധതി ചെലവായി PPP ലോബി നിര്‍ണ്ണയിക്കുന്നതി നിന്നാണ്‌ പരിപാടിയുടെ തുടക്കം.  ഉദാഹരണത്തിന്‌ ദേശീയപാതയുടെ കാര്യത്തി ഒരു കിലോമീറ്റ റോഡ്‌ നിര്‍മാണത്തിന്‌ യഥാര്‍ത്ഥ ചെലവ്‌ 6 7 കോടി രൂപെയങ്കിPPP ലോബിയുടെ പ്രൊജക്‌റ്റ്‌ റിപ്പോര്‍ട്ടില്‍ അത്‌ 21 23 കോടി രൂപയായിരിക്കും. ഇതിന്റെ 40 ശതമാനം സര്‍ക്കാർഗ്രാന്റായി ലഭിക്കും. റോഡ്‌ നിര്‍മാണത്തിന്റെ യഥാര്‍ത്ഥ ചെലവിനേക്കാ വലിയ തുക സര്‍ക്കാ ഗ്രാന്റായിത്തന്നെ ലഭിക്കുമെന്നര്‍ത്ഥം. പാത പൂര്‍ത്തിയായ്‌ ഉപേയാഗച്ചെലവ്‌ അഥവാ ടോ ഫീ എന്ന പേരില്‍ ദശാബ്‌ദങ്ങേളാളം (ശരാശരി 30 വര്‍ഷം) കോര്‍പേററ്റ്‌ കമ്പനി പണപ്പിരിവ്‌ നടത്തും. കേരളത്തിലെ മണ്ണുത്തിഇടപ്പള്ളി പാത നിര്‍മാണത്തിനും 312 കോടി രൂപ വേണ്ടിവന്നു എന്നാണ്‌ കോര്‍പ്പേററ്റുക കണക്കാക്കിയത്‌. പക്ഷെ 30 വര്‍ഷക്കാലം ടോ ഇനത്തി പിരക്കാന്‍ പോകുന്നത്‌  17,000 കോടി രൂപയാണ്‌. നവ ഉദാരീകരണ കാലത്തെ കോര്‍പേററ്റ്‌രാഷ്‌ട്രീയ ദ്യോഗസ്ഥ അഴിമതി ഏറ്റവും നെറികെട്ട രൂപം കൈവരിക്കുന്ന കോര്‍പ്പേററ്റ്‌ മൂലധന സമാഹരണ പ്രക്രിയയായി PPP-BOT പദ്ധതിക മാറിക്കഴിഞ്ഞിരിക്കുന്നു.

                   വാസ്‌തവത്തി സര്‍ക്കാരിന്റെ നിലവിലുള്ള നികുതിവരുമാനംകൊണ്ടു മാത്രം ഉപേയാഗച്ചെലവുകെളാന്നും ചുമത്താതെ കെയ്‌നീഷ്യ ക്ഷേമരാഷ്‌ട്ര കാലത്ത്‌ നടപ്പാക്കിയിരുന്ന അടിസ്ഥാനസൗകര്യ നിര്‍മ്മാണം നവഉദാരീകരണഘട്ടത്തി സമ്പത്തു വാരിക്കൂട്ടാ കുത്തകകഉപേയാഗിക്കുന്നതിന്റെ ഒന്നാന്തരം ഉദാഹരണമാണ്‌ PPP. ഈ ബജറ്റില്‍ ഇപ്രകാരം റോഡ്‌ നിര്‍മ്മാണത്തിന്‌ മാത്രം 37,880 കോടി രൂപയാണ്‌ മാറ്റിെവച്ചിരിക്കുന്നത്‌. തുറമുഖങ്ങ, എയര്‍പോര്‍ട്ടുക, ഹൈവേക, റെയില്‍വെ, പ്രത്യേക സാമ്പത്തിക മേഖലകള്‍, വ്യവസായ പാര്‍ക്കുകൾ, ഇടനാഴികള്‍, നഗരഫ്ലാറ്റ്‌ നിര്‍മ്മാണം, മെട്രോകൾ, സ്‌മാര്‍ട്ട്‌ സിറ്റിക തുടങ്ങി ബജറ്റില്‍ പ്രഖ്യാപിച്ചിട്ടുള്ള നിരവധിയായ അടിസ്ഥാനസൗകര്യ നിര്‍മ്മാണങ്ങളിലും നടത്തിപ്പുകളിലും PPP നടപ്പാക്കുന്നേതാടെ അവെയല്ലാം ബഹുരാഷ്‌ട്ര കോര്‍പ്പേററ്റ്‌ കുത്തകകളുടെ പരിധിയിലാവുകയും ഉള്ളതുകൂടി ജനങ്ങളില്‍നിന്നും അപഹരിക്കെപ്പടുകയുമായിരിക്കും ഫലം. കൂടാതെ ഇത്തരം പദ്ധതികളുടെ പേരില്‍ ജനങ്ങ വന്‍തോതി കുടിയൊഴിപ്പിക്കെപ്പടുകയും  അത്തരം ഭൂമിക റിയല്‍ എസ്റ്റേറ്റ്‌ കച്ചവടത്തിനായി വിന്യസിക്കപ്പെടുകയും ചെയ്യും. 2014 ജൂലൈ 20ന്‌ പാര്‍ലെമന്റിന്റെ മേശപ്പുറത്തു വെച്ച സി.എ.ജി റിപ്പോര്‍ട്ട്‌ ചൂണ്ടിക്കാട്ടുന്നത്‌ 2000 ത്തില്‍ എന്‍.ഡി.എ ഭരണകാലം മുതല്‍  ഇന്ത്യന്‍ റെയില്‍വേയി നടപ്പാക്കിയ PPP പദ്ധതികആയിരക്കണക്കിന്‌ കോടി രൂപ പൊതുഖജനാവിന്‌ നഷ്‌ടം വരുത്തി വെച്ചെന്നാണ്‌. 2014 ലെ ബി.ജെ.പി യുടെ റെയില്‍ ബജറ്റാകട്ടെ 60,000 കോടി രൂപയുടെ PPP പദ്ധതികളാണ്‌ വിഭാവനം ചെയ്‌തിരിക്കുന്നത്‌. പൊതുമേഖലാ ബാങ്കുകളെ സ്വകാര്യവല്‍ക്കരിച്ച്‌ 1969 ലെ ബാങ്കു ദേശാല്‍ക്കരണത്തെ എതിര്‍ദിശയിലേക്കു തിരിച്ചുവിടാനുള്ള നീക്കവും ബജറ്റിലുണ്ട്‌. ലോകെമങ്ങുമുള്ള ബാങ്കുകളെ ഫിനാന്‍സ്‌ മൂലധനത്തിന്റെ നേരിട്ടുള്ള നിയ്രന്തണത്തിലാക്കാ ലക്ഷ്യമിട്ട്‌ വിളിച്ചുകൂട്ടിയ  ബേസില്‍ സമ്മേളനത്തിന്റെ മൂന്നാം യോഗം എടുത്ത തീരുമാനപ്രകാരം 2018 നകം  ഇന്ത്യ പൊതുമേഖലാബാങ്കുകളുടെ 2,40,000 കോടി രൂപക്കു തുല്യമായ ആസ്‌തിക സ്വകാര്യ കോര്‍പേററ്റുകള്‍ക്കു കൈമാറണെമന്നാണ്‌. ഇന്ത്യയുടെ ഏറ്റവും വലിയ പൊതുമേഖലാബാങ്കായ സ്റ്റേറ്റ്‌ ബാങ്ക്‌ ഓഫ്‌ ഇന്ത്യ 2008 മുത ഇതോടം 25,000 കോടി രൂപയുടെ ഓഹരികള്‍ വിറ്റു എന്നാണ്‌ കണക്ക്‌. കിട്ടാക്കടമെന്ന പേരില്‍ കോര്‍പ്പേററ്റുകബാങ്കുകള്‍ക്കു നല്‍കാനുള്ള രണ്ടര ലക്ഷം കോടി രൂപേയാളം പിടിച്ചെടുത്ത്‌ ഇന്ത്യയുടെ ബാങ്കിങ്ങ്‌ സംവിധാനത്തെ ശക്തിപ്പെടുത്താന്‍ ബാധ്യസ്ഥനായ ധനമന്ത്രി ജെയ്‌റ്റ്‌ലി  ബേസില്‍ മേധാവികളുടെ തീട്ടൂരത്തിനു വഴങ്ങി ബാങ്കുകളുടെ ആസ്‌തി ഭദ്രമാക്കാനെന്ന പേരില്‍ ഓഹരി വിറ്റഴിക്കുന്നതിന്റെ കോര്‍പ്പേററ്റ്‌ യുക്തി തന്നെയാണ്‌ എല്ലാ നവ ഉദാരീകരണ പരിപാടികെളയും നയിക്കുന്നത്‌. ചുരുക്കത്തില്‍, മേ സൂചിപ്പിച്ച ബഹുമുഖ മാനങ്ങളുടെ സ്വകാര്യവല്‍ക്കരണപ്രക്രിയ രാജ്യസമ്പത്ത്‌ ഒരുപിടി ബഹുരാഷ്‌ട്ര  കോര്‍പ്പേററ്റ്‌ കുത്തകകളുടെ നിയ്രന്തണത്തി കൊണ്ടുവരാനുള്ള വക്രബുദ്ധിയിലുദിച്ചതാണ്‌. റിയല്‍ എസ്റ്റേറ്റ്‌ നിക്ഷേപ ട്രസ്റ്റുക, അടിസ്ഥാന സൗകര്യ നിക്ഷേപ ട്രസ്റ്റുകള്‍ തുടങ്ങിയവ രൂപീകരിച്ചുകൊണ്ട്‌ ഈ കോര്‍പ്പേററ്റ്‌ വല്‍ക്കരണത്തിനു ആവശ്യമായ ഭരണപരവും സ്ഥാപനപരവുമായ അടിത്തറ പാകാനുള്ള നിര്‍ദ്ദേശങ്ങളും ബജറ്റിലുണ്ട്‌.

കൃഷിയുടെ കോര്‍പ്പേററ്റ്‌വല്‍ക്കരണം

                   രാജ്യത്തിന്റെ നിലനില്‍പിനാധാരമായ കാര്‍ഷികേമഖലയി അഗ്രിബിസിനസ്സി അധിഷ്‌ഠിതമായതും ജൈവ  ജനിതക സാങ്കേതിക വിദ്യയുടെ നൂതന സാധ്യതകളെ ഉപേയാഗെപ്പടുത്തുന്നതും വമ്പിച്ച മൂലധന മുടക്ക്‌ ആവശ്യപ്പെടുന്നതുമായ കോര്‍പ്പേററ്റ്‌ കൃഷിയെ പ്രോത്സാഹിപ്പിക്കുന്ന സമീപനമാണ്‌ ബജറ്റിന്റേത്‌. മന്‍മോഹന്‍സിങ്ങിന്റെ

Comments

comments