കുറക്കണമെന്ന തീട്ടൂരത്തിലൂടെ ബ്രട്ടണ്‍ വുഡ്‌സ്‌ സ്ഥാപനങ്ങളും സ്റ്റാന്‍ഡേര്‍ഡ്‌ ആന്റ്‌ പുവര്‍സ്‌ പോലുള്ള ക്രെഡിറ്റ്‌ റേറ്റിങ്ങ്‌ ഏജന്‍സികളും ലക്ഷ്യം വെക്കുന്നത്‌ കോർപ്പറേറ്റുകള്‍ക്കുള്ള ദശലക്ഷക്കണക്കിനു കോടികളുടെ ഇളവുകള്‍ ഒഴിവാക്കി കമ്മി കുറക്കണെമന്നല്ല, മറിച്ച്‌ ദരിദ്രജനേകാടികള്‍ക്കുള്ള സാമൂഹ്യെച്ചലവുക വെട്ടിക്കുറക്കണെമന്നു തന്നെയാണ്‌. രാജാവിനേക്കാള്‍ വലിയ രാജഭക്തിയോടെ മിനിമം ഗവണ്‍മെന്റ്‌ എന്ന നവ ഉദാരീകരണ അജണ്ട നടപ്പാക്കാന്‍ ശ്രമിക്കുന്ന മോദി ജെയ്‌റ്റ്‌ലി സംഘവും ലക്ഷ്യമിടുന്നത്‌ ഇതുതെന്ന.

                   ഇതിന്റെ ഭാഗമായി 201415 സാമ്പത്തികവര്‍ഷം ധനക്കമ്മി ദേശീയ വരുമാനത്തിന്റെ 4.1 ശതമാനമായും 2015 16ല്‍ 3.5 ശതമാനമായും 2016 17ല്‍ 3 ശതമാനമായും കുറക്കണെമന്ന്‌ ബജറ്റ്‌ നിഷ്‌കര്‍ഷിക്കുന്നു. നികുതി കൊടുക്കാന്‍ കഴിവുള്ള സമ്പന്ന വര്‍ഗ്ഗത്തിന്റെ മേല്‍ നികുതി ചുമത്തി കമ്മി നികത്തുക വര്‍ഗ്ഗപരമായ കാരണങ്ങളാ സാധ്യമെല്ലന്നിരിക്കെ, സാമൂഹ്യച്ചെലവുകള്‍ വെട്ടിക്കുറച്ചും സബ്‌സിഡികഒഴിവാക്കിയും ഇന്ധനം, വളം, ഗതാതം, സര്‍ക്കാ സേവനങ്ങ, പൊതു ആവശ്യങ്ങ, വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ സേവനങ്ങള്‍ തുടങ്ങിയവയുടെ മേല്‍ ചാര്‍ജ്‌ വര്‍ധിപ്പിച്ചുകൊണ്ടും ലക്ഷ്യം നേടുക എന്നതാണ്‌ ബജറ്റിന്റെ അജണ്ട. ഭക്ഷ്യസബ്‌സിഡിയെ ലക്ഷ്യാധിഷ്‌ഠിതമാക്കാനെന്ന പേരില്‍ ഔദ്യോഗിക ദാരിദ്ര്യരേഖ (സര്‍ക്കാരിന്‌ സൗകര്യ്രപദമായി ഉയര്‍ത്തുകയും താഴ്‌ത്തുകയും ചെയ്യാവുന്നത്‌) യില്‍ താഴെയുള്ളവര്‍ക്കു മാത്രമായി അതു ചുരുക്കുന്ന പരിപാടിയും പ്രഖ്യാപിച്ചുകഴിഞ്ഞു. എണ്ണക്കമ്പനികളുടെ ലാഭം ഇപ്പോള്‍ തന്നെ അരലക്ഷം കോടി രൂപ കവിഞ്ഞു എന്ന കണക്ക്‌ പുറത്തു വന്നിരിക്കെ, എണ്ണക്കമ്പനികളുടെ നഷ്‌ടം നികത്താനെന്ന പേരില്‍ തരാതരം പോലെ പെട്രോള്‍, ഡീസ വില വര്‍ധിപ്പിക്കാനും പാചകവാതക സബ്‌സിഡി ഘട്ടംഘട്ടമായി എടുത്തു കളയാനുമുള്ള പദ്ധതികളും ആലോചനയിലുണ്ട്‌. റെയില്‍ നിരക്കു വര്‍ദ്ധനയുടെ കാര്യം നേരത്തെ സൂചിപ്പിച്ചുവേല്ലാ. അതോടൊപ്പം ദേശീയ തൊഴിലുറപ്പു പദ്ധതിയില്‍ കൃഷിയുമായി ബന്ധിപ്പിക്കാനെന്ന പേരില്‍ വെള്ളം ചേര്‍ക്കാനും നീക്കമുണ്ട്‌. ഇപ്രകാരം സാധാരണക്കാരെ ബാധിക്കുന്ന സാമൂഹ്യച്ചെലവുകള്‍ സൂക്ഷ്‌മപരിശോധനക്കു വിധേയമാക്കി പോപ്പുലിസം പൂര്‍ണ്ണമായി ഒഴിവാക്കാന്‍ ഒരു ചെലവ്‌ അവേലാകന കമ്മീഷന്‌ രൂപം നല്‍കുമെന്നും ബജറ്റ്‌ നിരീക്ഷിക്കുന്നു. വളരെ ചുരുക്കത്തില്‍ കോര്‍പ്പേററ്റുകള്‍ക്കു വേണ്ടിയുള്ള സാമ്പത്തിക നയങ്ങളുടെ തീവ്ര വലതുവല്‍ക്കരണം ആവശ്യമാക്കുന്ന ക്രമീകരണങ്ങളുടെ മുഴുവ ഭാരവും അദ്ധ്വാനിക്കുന്ന ബഹുജനങ്ങളുടെ ചുമലില്‍ കെട്ടിവെക്കുന്നതിനാണ്‌ മോദി ഭരണം ശ്രമിക്കുന്നത്‌.

നികുതിഘടനയെ കൂടുതല്‍ പ്രതിലോമകരമാക്കാ

                വര്‍ദ്ധിത നികുതി സമ്പ്രദായം (Progressive taxation)ക്ഷേമ രാഷ്‌ട്രത്തിന്റെ മുഖമുദ്രയായിരുന്നു. ക്ഷേമ മുതലാളിത്തംപൂര്‍ണ്ണമായി കയ്യൊഴിഞ്ഞിട്ടില്ലാത്ത സ്‌കാൻഡിനേവിയന്‍ രാജ്യങ്ങ ഇപ്പോഴും ഈ നികുതി സമ്പ്രദായമാണ്‌ പിന്തുടരുന്നത്‌. വരുമാനവും സമ്പത്തും കൂടുന്നതിനനുസൃതമായി നികുതി നിരക്കുക കൂട്ടുന്ന വര്‍ദ്ധിത നികുതി സമ്പ്രദായമനുസരിച്ച്‌ ഈ രാജ്യങ്ങളില്‍ 50 ശതമാനം വരെ നികുതി പ്രാബല്യത്തിലുണ്ട്‌. നവ ഉദാരീകരണം ആരംഭിച്ചേതാടെ ഇന്ത്യയിലെ നികുതി നിരക്കുകള്‍ കുത്തനെ ഇടിയുകയും ഇന്ന്‌ ഏറ്റവും ഉയര്‍ന്ന ഔപചാരിക നികുതി നിരക്ക്‌ 30 ശതമാനമാകുകയും ചെയ്‌തിരിക്കുന്നു. ഇളവുകളും പഴുതുകളും നിമിത്തം ഇന്ത്യയിലെ ഫല്രപദമായ ഉയര്‍ന്ന നികുതി 16 ശതമാനം മാത്രമാണെന്ന്‌ അടുത്ത കാലത്തെ പഠനങ്ങള്‍ കാണിക്കുന്നു. നേരെ മറിച്ച്‌, വലതുപക്ഷനയങ്ങള്‍ ഇത്രെയാക്കെ ആധിപത്യത്തിലേക്കു വന്നിട്ടും അമേരിക്കയി 40 ശതമാനം വരെ നികുതി നിരക്ക്‌ നിലവിലുണ്ട്‌. ജപ്പാനിലിത്‌ 38 ശതമാനവും അര്‍ജന്റീനയി 35 ശതമാനവും ബ്രസീലി 34 ശതമാനവുമാണ്‌. ഇന്ത്യയില്‍ ശതേകാടീശ്വരന്മാരുടെ എണ്ണവും അവരുടെ സമ്പത്തും വരുമാനവും കുതിച്ചുയരുകയും ചെയ്യുന്നതിനിടയിലും ദേശീയ വരുമാനത്തിന്റെ അനുപാതമെന്ന നിലയില്‍ നികുതി സമാഹരണവും കുത്തനെ ഇടിഞ്ഞുകൊണ്ടിരിക്കുന്നു. നവ ഉദാരീകരണത്തിനു മുമ്പുള്ള 1980 ക വരെ ശരാശരി നികുതി പിരിവ്‌ ദേശീയ വരുമാനത്തിന്റെ 14 ശതമാനമായിരുന്നെങ്കില്‍ യു.പി.എ ഭരണം അവസാനിക്കുമ്പോള്‍ ഇത്‌ 8.9 ശതമാനമായി ചുരുങ്ങിയിരിക്കുന്നു. ഇന്ത്യയിലെ നികുതി നിരക്കുക ലോക ശരാശരിക്കൊപ്പമെത്തിയാല്‍ ഇപ്പോഴേത്തക്കാ അധികമായി കോര്‍പ്പേററ്റുകളി നിന്നും 7 ലക്ഷം കോടി രൂപ പിരിച്ചെടുക്കാമെന്നാണു ഏകേദശ വിലയിരുത്ത. ഡെറിവേറ്റീവ്‌സ്‌, ഫ്യൂച്ചേഴ്‌സ്‌, ഓപ്‌ഷന്‍സ്‌ എന്നീ പേരുകളി ഓഹരിവിപണികളി നടക്കുന്ന ചൂതാട്ടത്തിന്മേല്‍ ഒരു ശതമാനം നികുതി ചുമത്തിയാല്‍ 14 ലക്ഷം കോടി രൂപേയാളം പിരിച്ചെടുക്കാന്‍ കഴിയുമെന്ന്‌ ചില വിദഗ്ദ്ധർ അഭിപ്രാപ്പെട്ടിട്ടുണ്ട്‌. പുതുതായി രൂപം കൊള്ളുന്ന ഊഹേമഖലകളെയും ശതേകാടീശ്വരന്മാരുടെ സമ്പത്തിനെയും നികുതിവലയില്‍  കൊണ്ടുവരികയും കോര്‍പ്പേററ്റുകള്‍ക്കുള്ള നികുതിയിളവുക വേണ്ടെന്നു വെക്കുകയും ചെയ്‌താ നിലവിലുള്ള വ്യവസ്ഥയില്‍ തന്നെ എല്ലാ കുട്ടികെളയും സ്‌കൂളുകളിലെത്തിക്കാനും എല്ലാവര്‍ക്കും ഭക്ഷണവും ആരോഗ്യവും ഉറപ്പാക്കാനും ആവശ്യമായ പണം കണ്ടെത്താന്‍ കഴിയുമെന്നാണ്‌ ചിലഭിപ്രാപ്പെടുന്നത്‌. ഇപ്രകാരം സമ്പന്ന വര്‍ഗ്ഗത്തി നിന്നും പിരിച്ചെടുക്കാവുന്ന നികുതിയുടെ ഒരംശം പോലും പിരിക്കാതെ മധ്യവര്‍ഗ്ഗത്തിന്‌ ആദായനികുതി ഇളവുകളിലൂടെ 22,200 കോടി രൂപയും, മുമ്പു സൂചിപ്പിച്ചതുപോലെ കോര്‍പ്പേററ്റുകള്‍ക്ക്‌ നികുതിയിളവുകളായി അഞ്ചേമുക്കാല്‍ ലക്ഷം കോടി രൂപയും അനുവദിച്ചതിനുശേഷം സാധാരണക്കാരുടെ മേല്‍ പരോക്ഷനികുതിഭാരംവര്‍ധിപ്പിക്കാനാണ്‌ തന്റെ മുന്‍ഗാമികെളേപാലെ ജെയ്‌റ്റ്‌ലിയും തയ്യാറായിരിക്കുന്നത്‌. നടപ്പുവര്‍ഷം 7525 കോടി രൂപയാണ്‌ ഇപ്രകാരം അധികമായി പിരിക്കുന്നത്‌.

                   എന്നാല്‍ മോദി ബജറ്റിന്റെ നികുതി നിര്‍ദേശങ്ങളി പ്രാധാന്യമര്‍ഹിക്കുന്നത്‌, വിശദാംശങ്ങള്‍ വ്യക്തമായിട്ടില്ലെങ്കിലും ഇന്ത്യക്കാകെ ബാധകമായ ചരക്കു സേവനനികുതി (GST)യെന്ന പേരില്‍ ഒരു ഏകീകത പരോക്ഷനികുതി സമ്പ്രദായം ജനങ്ങള്‍ക്കു മേ

Comments

comments