ഐസ് ലൻഡ് ദ്വീപിനു ചുറ്റുമുള്ള ജനവാസകേന്ദ്രങ്ങളെ ബന്ധിപ്പിച്ചുകൊണ്ട് 1132 കിലോമീറ്റര്‍ ദൈര്ഘ്യ്ത്തില്‍ ‘റിംഗ് റോഡ്‌’ സ്ഥിതി ചെയ്യുന്നു. വിജനമായ പാതയോരങ്ങൾക്കിരുവശങ്ങളിലുമുള്ള പുൽമേടുകളിൽ മേയുന്ന ചെമ്മരിയാടുകള്‍ ഇവിടുത്തെ ഒരു സ്ഥിരം ദൃശ്യമാണ്.

Comments

comments