ഗോദഫോസ്സ് (Goðafoss), അല്ലെങ്കില്‍ ദൈവങ്ങളുടെ വെള്ളച്ചാട്ടം. AD 999 ല്‍ തോര്‍കീര്‍ ലൂസേവിന്ടഗോദേ (Þorgeir Ljósvetningagoði) ക്രിസ്തുമതം ഐസ്ലന്ഡിലെ ഔദ്യോഗിക മതമായി പ്രഖ്യാപിച്ചു. തോര്‍കീര്‍ മതം മാറിയതിനു ശേഷം ഗോത്രദൈവങ്ങളുടെ പ്രതിമകളും മറ്റും ഈ വെള്ളച്ചാട്ടത്തില്‍ ഉപേക്ഷിച്ചു എന്ന് പറയപ്പെടുന്നു.

Comments

comments