യോക്കുസ്സര്ലോൺ (Jökulsárlón ) ഹിമാനിയില്‍ രൂപം കൊണ്ട തടാകത്തിന്റെ കരയിലൂടെ നടക്കുന്ന ഒരു വനിത. ഐസ്ലൻഡിന്റെ വടക്ക് കിഴക്കായി സ്ഥിതി ചെയ്യുന്ന ഈ വലിയ തടാകത്തിനടുത്താണ് വട്നയോക്കുട്ട് ( Vatnajökull) ദേശീയ ഉദ്യാനം സ്ഥിതി ചെയ്യുന്നത്. അറ്റ് ലാൻറ്റിക് സമുദ്രത്തിനോട് ചേർന്നുള്ള ഹിമപാളികള്‍ ഉരുകുന്നതിനാലാണ് ഈ തടാകം ഉദ്ഭവിച്ചത്

Comments

comments