യോക്കുസര്‍ലോണ്‍ ഹിമാനി തടാകം സവിശേഷമായ ഒരിടമാണ്. ഹിമാനിയില്‍ നിന്നും തുടര്‍ച്ചയായി മഞ്ഞുപാളികള്‍ ഉരുകി കഷ്ണങ്ങളായി ഒരു ചെറുപുഴയിലൂടെ കടലില്‍ പതിക്കുന്നു. തിരകള്‍ പിന്നീട് ചില മഞ്ഞുപാളികളെ കരിമണല്‍ തീരത്ത്‌ എത്തിക്കുന്നു. കടല്‍ക്കരയില്‍ പവിഴങ്ങള്‍ വാരിവിതറിയ ഒരു പ്രതീതി ഉളവാകുന്നു.

Comments

comments