“സൂക്ഷിക്കുക, മുകള്‍ത്തട്ടില്‍ നിന്നും കല്ലുകള്‍ വീഴും, മുമ്പ് വീണിട്ടുണ്ട്’. ഇവിടുത്തെ ബോര്‍ഡ് ഇങ്ങനെ പറയുന്നു. ഗ്ര്യോതഗ്യോ (Grjótagjá ) എന്ന ഗുഹ. ലാവ ഒഴുകി ഉണ്ടായതാണ്. മീവാന്‍ (Mývatn) ഉഷ്ണജല തടാകത്തിനു അടുത്തായി സ്ഥിതി ചെയ്യുന്നു.

Comments

comments