പരിസ്ഥിതിയെ സംരക്ഷിക്കുക, അതിരപ്പിള്ളി പദ്ധതി ഉപേക്ഷിക്കുക, എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട്  നവമലയാളി ഒരുക്കിയ പ്രചരണത്തിന്റെ ഭാഗമായി  “അതിരപ്പിള്ളി പദ്ധതിക്കെതിരെ കേരളത്തിലെ ജനങ്ങൾ ഒന്നിക്കുന്നു” എന്ന ഫേസ്ബുക്ക് പേജിലൂടെ സാംസ്കാരിക രംഗത്തെ പ്രമുഖരടക്കമുള്ള ആയിരത്തോളം മലയാളികൾ ഒപ്പു വച്ച നിവേദനം. പിറന്നാൾ മരം, ഐ ഫോർ ഇന്ത്യ ഗ്രീൻ ആർമി എന്നിങ്ങനെ വിവിധ മലയാളി കൂട്ടായ്മകളുടെ സഹകരണത്തോടെ സമാഹരിച്ച ഒപ്പുകൾ ചേർത്ത് ഈ നിവേദനം കേരള ഗവണ്മെന്റിനും ബന്ധപ്പെട്ട മന്ത്രാലയങ്ങൾക്കും സമർപ്പിക്കുന്നു.2122

മഴയില്ലായ്മ കൊണ്ടും കുടിവെള്ളക്ഷാമം കൊണ്ടും ജീവിതം ദുഃസഹമാക്കുന്ന കാലാവസ്ഥാവ്യതിയാനം കൊണ്ടും നാം പൊറുതിമുട്ടിക്കൊണ്ടിരിക്കുന്ന ഈ കാലത്തും അതിരപ്പിള്ളിയിൽ ജലവൈദ്യുതപദ്ധതി നടപ്പിലാക്കുവാൻ ഗവണ്മെന്റ് താല്പര്യപ്പെടുന്നു എന്ന ഖേദകരമായ വിഷയമാണു ഞങ്ങളെ ഈ കുറിപ്പെഴുതാൻ പ്രേരിപ്പിച്ചിരിക്കുന്നത്. വലിയ രീതിയിലുള്ള പരിസ്ഥിതിനാശം, വനനശീകരണം എന്നിവയും അതുവഴി കൂടി വന്നു ചേരുന്ന കാലാവ്യസ്ഥാവ്യതിയാനവുമാണു നാം എത്തിപ്പെട്ടിരിക്കുന്ന ദുഃസ്ഥിതിക്ക് കാരണമെന്ന് ലോകമെമ്പാടുമുള്ള മറ്റെല്ലാ ജനതയോടുമൊപ്പം മലയാളികളും തിരിച്ചറിയുന്ന കാലമാണിത്.

പദ്ധതികാരണം പാരിസ്ഥിതിക പ്രശ്നങ്ങളൊന്നും ഉണ്ടാകില്ല എന്ന തരത്തിൽ കെഎസ്ഇബിയും പരിസ്ഥിതി റിപ്പോർട്ട് നൽകിയ ഏജൻസിയും നൽകുന്ന പലവിവരങ്ങളും പരസ്പരവിരുദ്ധമായവയും അർദ്ധ സത്യങ്ങളുമാണു. ചാലക്കുടിപുഴ, എറണാകുളം, കൊടുങ്ങല്ലൂർ എന്നിവ ഉൾപ്പെടുന്ന പ്രദേശത്തെ ഒരു വലിയ വിഭാഗം ജനതയുടെ കുടിവെള്ളശ്രോതസാണു. നിലവിൽ പൈപ് ലൈൻ വഴി വിതരണം ചെയ്യപ്പെടുന്ന ആ കുടിവെള്ളപദ്ധതികളെ മാത്രമല്ല ചാലക്കുടിപുഴയെ ആശ്രയിച്ച് പ്രവർത്തിക്കുന്ന ജലസേചനപദ്ധതികളെയും ബന്ധപ്പെട്ട കാർഷികവ്യവസ്ഥയെയും ഇത് പ്രതികൂലമായി ബാധിക്കും.

വലിയ കാർഷികത്തകർച്ചയും അതിലേർപ്പെട്ട ജനങ്ങളുടെ സാമ്പത്തിക തകർച്ചയുമാണു ഫലം. അതിലുപരി പദ്ധതിക്കു വേണ്ടി പുഴയിലെ ഒഴുക്കിൽ വരുത്തുന്ന നിയന്ത്രണങ്ങൾ പുഴയൊഴുകുന്ന വഴികളിലെ മുഴുവൻ ജലവിതാനത്തെയും ബാധിക്കുകയും ചെയ്യും. രൂക്ഷമായ വരൾച്ചയാണു അതുവഴിയുണ്ടാകുക എന്നു ചുരുക്കം. നിലവിലെ സ്വാഭാവികമായ ഒഴുക്കിനെ തടസപ്പെടുത്തുന്ന ഏതൊരു നീക്കവും മാലിന്യ സംസ്കരണത്തിനുള്ള പുഴയുടെ സ്വയംശേഷിയെ തകർക്കുന്നതാകും.  ആ പ്രദേശത്തെ മനുഷ്യരുൾപ്പടെയുള്ള സസ്യജന്തുജാലങ്ങളുടെ ആവാസവ്യവസ്ഥിതിയെ നിലനിർത്തുന്നതിൽ പുഴയ്ക്കുള്ള പങ്ക് പകരം വയ്ക്കാൻ കഴിയാത്തതാണു. അതിലുള്ള ഏത് തരത്തിലുള്ള ഇടപെടലും അപരിഹാര്യമായ പ്രഹരമാണു പരിസ്ഥിതിസന്തുലനത്തിനു ഏൽപ്പിക്കുക.

ഏറ്റവും പ്രധാനമായത് പ്രദേശത്തെ ആദിവാസികൾ ഉൾപ്പടെയുള്ള ജനത ശക്തിയുക്തം എതിർക്കുന്ന പദ്ധതിയാണിത് എന്നതാണു. നമ്മുടെ കാടുകളെ സംരക്ഷിക്കുന്നതിൽ ഏറ്റവും പ്രധാനപ്പെട്ട പങ്ക് ഇന്നോളം വഹിച്ചുപോന്നിട്ടുള്ളത് സർക്കാരുകളോ ഉദ്യോഗസ്ഥരോ മധ്യവർഗ്ഗമോ അല്ല, കാടിനെ ആരാധിക്കുകയും ജീവിതത്തിന്റെ ഭാഗമാക്കുകയും ചെയ്തിട്ടുള്ള ആദിവാസികളാണു. പ്രദേശത്ത് വസിക്കുന്ന കാടർ, മലയർ, മലമലസർ, മണ്ണാൻ എന്നീ വിഭാഗങ്ങളിൽ പെട്ട ആദിവാസികളുടേ ജീവസന്ധാരണത്തിന്റെ ഉപാധിയാണു വനവും പുഴയും അവ തീർക്കുന്ന പരിസരങ്ങളും. ആദിവാസിവിഭാഗങ്ങളുടെ അവകാശങ്ങൾ ഉറപ്പ് നൽകുന്ന വനാവകാശനിയമത്തിന്റെ സത്തയെ ചോദ്യം ചെയ്യുന്നതും ആദിവാസി അവകാശങ്ങൾ കവർന്നെടുക്കുന്നതുമാണു അതിരപ്പിള്ളി പദ്ധതി.

പ്രസരണനഷ്ടം നിയന്ത്രിച്ചും ദുർവ്യയം കുറയ്ക്കാൻ ജനങ്ങളിൽ ബോധവൽക്കരണം നടത്തിയും, വൈദ്യുതിലാഭത്തിനു വേണ്ടി നടത്താവുന്ന ശാസ്ത്രീയവും നൂതനവുമായ സംവിധാനങ്ങൾ അവലംബിച്ചുമുള്ള ഒരു വഴിയാണു പരിസ്ഥിതിക്കും ജനങ്ങൾക്കും ഹിതകരം. പുഴ ഒരു ജീവവാഹിനിയാണു. പണം കൊണ്ടോ സാങ്കേതികത കൊണ്ടോ പകരം വയ്ക്കാൻ നമുക്ക് കഴിവില്ലാത്ത ഒന്ന്. പരിസ്ഥിതിയെ മുറിവേൽപ്പിച്ചു കൊണ്ടുള്ള ഒരു വികസനവും സ്ഥായിയല്ല എന്ന തിരിച്ചറിവാണു നമുക്ക് വേണ്ടത്. അതിരപ്പിള്ളി പദ്ധതി നടപ്പിലാക്കുന്നതിൽ കേരളത്തിലെ ജനങ്ങളോടൊപ്പം വിവിധ പ്രവർത്തനമണ്ഡലങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന ഞങ്ങളേവർക്കുമുള്ള തീവ്രമായ എതിർപ്പ് രേപ്പെടുത്തുന്നു. അതിരപ്പിള്ളി പദ്ധതി നടപ്പിലാക്കരുതെന്ന് ഞങ്ങളൊന്നിച്ച്  ഇതിനാൽ ശക്തമായി ആവശ്യപ്പെടുന്നു.

എന്ന്

കെ സച്ചിദാനന്ദൻ

പോൾ സക്കറിയ

ബി ആർ പി ഭാസ്കർ

ആർ വി ജി മേനോൻ

സാറാ ജോസഫ്

കെ ജി ശങ്കരപ്പിള്ള

സേതു

എം എൻ കാരശ്ശേരി

സിവിക് ചന്ദ്രൻ

ടി ടി ശ്രീകുമാർ

സുനിൽ പി ഇളയിടം

ജെ ദേവിക

വി കെ ശ്രീരാമൻ

അൻവർ അലി

റഫീഖ് അഹമ്മദ്

പി എൻ ഗോപീകൃഷ്ണൻ

ശാരദക്കുട്ടി

കെ പി രാമനുണ്ണി

അനിത തമ്പി

സി എസ് ചന്ദ്രിക

ജോൺ സാമുവൽ

പി പി രാമചന്ദ്രൻ

സച്ചിദാനന്ദൻ പുഴങ്കര

അച്ചു ഉള്ളാട്ടിൽ

കരിവെള്ളൂർ മുരളി

എൻ എ നസീർ

അബ്ദുൾ ഗഫൂർ

കവിത ബാലകൃഷ്ണൻ

മനില സി മോഹൻ

രേഖ രാജ്

പി എം ആരതി

ഡോക്ടർ രാമൻകുട്ടി

നിരഞ്ജൻ ടി ജി

മുരളി വെട്ടത്ത്

രവി വർമ്മ

ലാസർ ഷൈൻ

സ്വാതി ജോർജ്

ജയൻ മങ്ങാട്

സുനിൽ നമ്പു

ഡോക്ടർ ഹരികൃഷ്ണൻ

ഡോക്ടർ നജീബ്

ഗീത ശ്രീരാമൻ

രമാ കുമാരി

അനു പാപ്പച്ചൻ

ഡോക്ടർ സീന പ്രവീൺ

അഡ്വക്കേറ്റ് രാധിക

ധനം എൻ പി

വി കെ ജോസഫ്

എം ആർ രാജൻ

കെ ഗോവിന്ദൻ

നന്ദിനി മേനോൻ

മനോഹരൻ വി പേരകം

അഷറഫ് പാങ്ങാട്ടയിൽ

മനൂപ് ചന്ദ്രൻ

സുമംഗല

ഡോക്ടർ രമ കുമാരി

എ ജെ തോമസ്

ശ്രീലത

ഫിറോസ് കെ പടിഞ്ഞാർക്കര

ഷാനു

അനിൽ രാധാകൃഷ്ണ മേനോൻ (സംവിധായകൻ)

സുജ സൂസൻ ജോർജ്

അഡ്വക്കേറ്റ് ഹരിദാസ് വടക്കേടത്ത്

രാജശേഖർ വി ദാസ്

ഉമ്മർ ഫറൂക്ക് ഹംസ

പീപ്പിൾ പൊളിറ്റിക്കൽ പ്ലാറ്റ്ഫോം

ഊരാളി

കലാകക്ഷി

ഉണ്ണികൃഷ്ണ മേനോൻ ദാമോദരൻ

രജിത് ദാനവൻ

ശ്രീകുമാർ കെ ജെ

വേലായുധൻ പി വി

ഷൈന ഷാജൻ

സോണി ജോസ് വേളൂക്കാരൻ

ജയൻ കൈപ്ര

ജിന്റോ ജോസഫ്

സമീറ നസീർ

ദിൻഷ ദിലീപ്

നിഷ സജി

ശ്രീജിത വാരകപ്പിള്ളിൽ

സലീൽ രാമവർമ്മ

സന്ദീപ് സുരേഷ് കുമാർ

എൽസ ജോസ്

റീന ബാബു

മുഹമ്മദ് ജിഷാദ്

ദിലീപ് നമ്പു

ദില്ലൻ രാമൻകുട്ടി

രാജശേഖരമേനോൻ

വിഷ്ണു പ്രസാദ്

ശ്രീജിത്ത് ശ്രീധരൻ

സേതുലക്ഷ്മി നായർ

അജു എബ്രഹാം

സിയാഫ് അബ്ദുൾഖാദർ

നന്ദു മഹാരാജാസ്

മഹേഷ് എൻ എം

ലീന നായർ

ഹംസ കാഞ്ചിരപ്പുള്ളി

പിങ്കി വാസൻ

അനൂപ് അരവിന്ദ്

മധു വെള്ളോളി

ലാലി

കുരീപ്പുഴ ശ്രീകുമാര്‍

റോബിന്‍ കേരളീയം

ഫൈസൽ ബാവ. ആമയം. മലപ്പുറം ജില്ല.

സിനി ഫൈസൽ. ആമയം, മലപ്പുറം ജില്ല

നവനീത്. പാവറട്ടി തൃശൂർ

പ്രമോദ് കേരളീയം

ഷാജി മതിലകം ( വന്യജീവി ക്യാമറാമാൻ )

ജാസിർ ചന്ദനാത്ത് എരമംഗലം, മലപ്പുറം

ഷെയ്ഖ് മലയിൽ

അബ്ദുൽസലാം, അടിതിരുത്തി – ചാവക്കാട് തൃശൂർ

സൈനുദ്ദീൻ പുന്നയൂർക്കുളം. തൃശൂർ

നന്ദന എസ് അബുദാബി യുഎഇ

ഉഷ ജയപാലൻ എറണാകുളം

റഹ്മാൻ അക്കിക്കാവ്

ബഹിയ.വി.എം വെളിയംകോട്

ഡോ: കെ. കൃഷ്ണകുമാരി, പ്രിൻസിപ്പാൾ, ശ്രീ വിവേകാനന്ദ കോളേജ് കുന്നംകുളം, തൃശൂർ

ഷബീർ ആര്ട്ടന്‍  (artist)

ഗുൽമുഹമ്മദ് . പെരുമ്പടപ്പ് .മലപ്പുറം

ഈദ് കമൽ. നിലമ്പൂർ, മലപ്പുറം

നിഷാദ്. കെ. എം. കുന്നംകുളം (അബുദാബി )

മുരളി, കൂട് മാസിക. തൃശൂർ.

നർഗീസ് ബീഗം , കോഴിക്കോട്

റംല ഹംസ, പെരിങ്ങോട്ടുകര. തൃശൂർ

സുഗുണൻ. കോഴിക്കോട്. കായക്കൊടി

ആൽബർട്ട് , ചങ്ങരംകുളം

സുനിൽ ഇ.പി കഠിനംകുളം

രമേഷ് പെരുമ്പിലാവ്

സിബിച്ചൻ

സതീഷ് മുക്കം.

പ്രകാശ്.. മാതൃഭൂമി

ഡോ: ഷീനുജ ഹുസ്സൈൻ കൊല്ലം

യൂനസ് M, കുഴപ്പുള്ളി കുന്ന് പെരുമ്പടപ്പ്

ഉസ്മാൻ കളത്തിങ്ങൽ, മസ്ക്കറ്റ് ഒമാൻ

ജസീല സികെ, വെളിയങ്കോട്

ശിഹാബ് ജിദ്ദ

നജ്മുദ്ധീൻ.വി.കെ മാറഞ്ചേരി

ഫൗസിയ ബി, പെരുമ്പാൾ, നന്നംമുക്ക്, മലപ്പുറം

ബഷീർ പെരുമ്പടപ്പ്, മലപ്പുറം

അഷ്റഫ് കുട്ടമംഗലം

ആശ എം. തോമസ്, കട്ടപ്പന, ഇടുക്കി.

ഫസീല, മാറഞ്ചേരി, മലപ്പുറം

ജലാൽ പുന്നിലത്ത്, കൈപമംഗലം, തൃശൂർ

പ്രമോദ് കെ എസ് , നോങ്ങല്ലൂർ

ആൽബി എം തോമസ്, കട്ടപ്പന, ഇടുക്കി.

വഹീദ ഷംസ്, ഷാർജ. യു.എ.ഇ

അൻവർ വാക്കാട്‌.തിരൂർ , മലപ്പുറം, .

അബ്ദുൽ ഗഫൂർ കൊണ്ടോട്ടി

ദിലീഷ് ചന്ദ്രൻ, തൃശൂർ

അഡ്വ: പ്രിനു കുന്നംകുളം,

ജിഷ ഗിരീഷ്, എറണാകുളം

മമ്മിക്കുട്ടി, കുമരനെല്ലൂർ, പാലക്കാട്

ഹാമിദലി വാഴക്കാട്, കോഴിക്കോട്

സുബൈർ കോഴിപ്പള്ളി .

സുനിൽ വണ്ടൂർ, മലപ്പുറം

ഷമീറ അബ്ദുറസാഖ്, പാവറട്ടി, തൃശൂർ

കെ. സുനിൽ വണ്ടൂർ

ഷെബിൻ എം ബി , കൈപ്പമംഗലം തൃശൂർ

അമ്പു അഷ്‌റഫ്. പെരുമ്പടപ്പ്.

മുഹമ്മദ് സാലിഹ് മഞ്ചേരി, മലപ്പുറം

സൈദാലി കെ.ടി വലമ്പൂർ

ബിജു മുതുവമ്മൽ ,കുന്നംകുളം

മൻസൂർ ആലുങ്ങൽ ,

പ്രകാശ്. മനക്കൊടി, തൃശ്ശൂർ

സീമ. v.മേനോൻ മനക്കൊടി, തൃശ്ശൂർ

രശ്മി കൊല്ലങ്കോട്

ജിതിൻദേവ് പിബി. മാപ്രാണം

ഫായിസ് ചുക്കൻ വേങ്ങര മലപ്പുറം

സാക്കിത് പിപി കോക്കൂർ, മലപ്പുറം

രാജീവ് കുമരംകണ്ടത്ത് , ക്രൈസ്റ്റ് യൂണിവേഴ്സിറ്റി ബാംഗ്ലൂർ ,

ശ്രീജിത്ത് ശ്രീധർ കൈപ്പറമ്പ് തൃശൂർ

ലിതിൻ പെരിഞ്ഞനം

ഷെറിൻ വെറ്റിലപ്പാറ

സൂരജ് സി ചാത്തല്ലൂര്‍

മുഖ്താർ എ മുത്തമംഗലം കണ്ണൂർ

അരുൺ കെ.എസ്. നന്മിണ്ട കോഴിക്കോട്

പ്രമേഷ് ശ്രീകൃഷ്ണപുരം, പാലക്കാട്

. ശ്രീഹരി, എടപ്പാൾ, മലപ്പുറം.

. അസറുദ്ദീൻ പികെ. മുട്ടിൽ, വയനാട്,

. നസീം കോഴിക്കോട്

. നസീബ് കാഞ്ഞിരമുക്ക് പൊന്നാനി, മലപ്പുറം

. മുനീർ, ചാവക്കാട്, തൃശൂർ

. അഷറഫ് പന്താവൂർ. മലപ്പുറം

. നിസാമുദ്ദീൻ വെളിയങ്കോട്, പൊന്നാനി മലപ്പുറം

. അനീസ് മുഹമ്മദ്, ചങ്ങരംകുളം, മലപ്പുറം  /

. നിധീഷ് ചെഞ്ചേരി അതിരപ്പള്ളി തൃശൂർ

. അഭിലാഷ് പുതുക്കാട് , തൃശൂർ

. നിഷാദ് നാരായണൻ

. ലക്ഷ്മി എസ്

. അനിൽകുമാർ സിപി, ദുബായ്, യു.എ.ഇ

. ഷബീർ മുഹമ്മദ്, പെരുമ്പടപ്പ്, മലപ്പുറം

. ശിവപ്രസാദ്. പി. ഷാർജ

. ജോബി മാത്യു

. മുജീബ് മണ്ണുവയലിൽ

. വിനോദ് കുമാർ സി.

. മജീദ് പി, താനൂർ, മലപ്പുറം.

. അബു ബിലാൽ, ദോഹ, ഖത്തർ

. R.I. സക്കറിയ, വലപ്പാട്.

. ലൈല ഉമ്മർ. വെളിയങ്കോട്, മലപ്പുറം.

. വൈ എ. സാജിദ, തൃശൂർ

. മിഥുൻ പോളശ്ശേരി പെരിഞ്ഞനം.

. സുധീർ പികെ കുമരനെല്ലൂർ.

അഭിലാഷ് പി ദാസ് തളിക്കുളം – തൃശ്ശൂർ

. Krishnakumar. Karuvannur

. വി.കെ ശ്രീരാമൻ കുന്നംകുളം

. ഗീത ശ്രീരാമൻ കുന്നംകുളം

. Sreelatha rejeev…..kozhikkod

. ജിബിൻ എം മലപ്പുറം

. പി. ശിവപ്രസാദ്, ഷാര്‍ജ

. ഷംസുദ്ദീന്‍ മൂസ – ദുബായ്‌

. ജിഷ ഷാജി തൃശൂർ

. മുഹമ്മദ് ഷാഫി തോരക്കാട്ടിൽ

. മേതിൽ കോമളൻ കുട്ടി

. ഫാറൂഖ് വെളിയങ്കോട് ()

. ഹസീബ് പഴഞ്ഞി

. റഷീദ് പഴഞ്ഞി

. സന്തോഷ് കുമാർ , പൊന്നാനി .  (കോട്ടത്തറ നഴ്സറി )

. മുനീറ അബ്ദുൽഗഫൂർ

. പെരുമുക്ക് ചങ്ങരംകുളം മലപ്പുറം ജില്ല

. കണ്ണൻ സൂരജ്. എടപ്പാൾ മലപ്പുറം

. സുമയ്യ ഉസ്മാൻ വലമ്പൂർ… പെരിന്തൽമണ്ണ മലപുറം ജില്ല

. നസീറ ബാനു കട്ടുപ്പാറ പെരിന്തൽമണ്ണ മലപ്പുറം ജില്ല

. Nadeer, Veliancode, Malappuram dt.

. സലീന.എ വലമ്പൂർ അങ്ങാടി പുറം പഞ്ചായത്ത് മലപുറം

. Nadia abdul salam , aluva, eranakulam

. ഫാത്തിമ മൂസ കൊള്ള നൂർ പാലക്കാട് ജില്ല –

. ആശ അക്ബർ എറണാകുളം

. Joby mathew aluva

. ഷഹീദാ അമീൻ യാസിർമലപുറം

. സുലൈഖ പുക്കാട്ടിരി

. സഫിയ താഴക്കോട്

. ആയിശ ചെറുകര

. ഹംസ ഹാജി വെങ്ങാട്

. ഷഫീക്ക് പുക്കാട്ടിരി

. ഷാനവാസ് താഴക്കോട്

. സിബിത ഹാജിയാർ പള്ളി

. അജ്മൽ വലമ്പുർ

. നൂർജഹാൻ വലമ്പുർ

. കെ.ബി.റംല കോലാളമ്പ്

. ഡോ.നാജിത പൂക്കാട്ടിരി

. ഡോ. ഷാക്കിറകുറുക്കോൾ തിരൂർ

. ഡോ.സഫ പുക്കാട്ടിരി

. ഡോ.താ ഹിറ വെളിയംകോട്

. റുക്കിയടിച്ചർ വലമ്പൂർ

. ഹഫ്സ പൂക്കാട്ടിരി

. നഹ്മ ഉമ്പൈദ് വളാഞ്ചേരി

. സഹീ ല വ ണ്ടുർ

. ഷാഹിന പച്ചാട്ടിരി

. സക്കീന തിരൂർ

. ബഷീർ പുക്കാട്ടിരി

. ലത്തിഫ പുല്ലൂർ

. ആയിശാനിഷാത്ത് പൊന്നാനി

. നദീറ മൂർക്കനാട്

. നാസർവെങ്ങാട്

. കതീജ പുക്കാട്ടിരി

. മുജിബ് വെങ്ങാട്

. ബഷീറ ശാന്തപുരം

. തസ്നീ മാഷരിഫ് വലമ്പൂർ അങ്ങാടി പുറം പഞ്ചായത്ത് മലപുറം

. മുനവിറ റാഷിദ് മങ്കട

. ജസ്ന അത്തിപറ്റ മലപ്പുറം ജില്ല

. saheela nalakath, vaniyambalam, wandoor panchayath, malappuram. dt.

. Naseera Aneesuddeen M Kadannamanna Mankada panchayath Malapuram.dt

. Saheeda Naduthodi Mangattupulam Kodur panchayath Malappuram.

. Raihana shefeeq Dubai..

. Hadiya mubarek. Cherplussery. Palakkad

. Fathima Febin UzhinchalathValanchery Malappuram

. Muhsina Salman… Poovalappil house.. Doha -Qatar

. ഹന്നത്ത് ടീച്ചർ വലമ്പൂർ മലപുറം ജില്ല

. അസ്മാബി കെ വി .വലമ്പൂർ മലപുറം ജില്ല

. സഹല ജിദ്ദ

. ഹുദ ദുബൈ

. താഹിറ വെള്ളില മലപുറം

. ആയിശ പച്ചാട്ടിരി മലപുറം ജില്ല

. ലത്തിഫ പുല്ലൂർ മലപുറം ജില്ല

. ഷഹർബാനു കോലാളമ്പ്മ ലപുറം ജില്ല

. Shaheeda Ameenyasir Poovalappil house Malappuram

. Rahmath sulthana Medammal house Payyanangadi Tirur

. najiyya preethi house thirurkad po.thirurkad malappuram.

. shahanas kolalamb Edapal malappuram

. Nusaiba Madari house Po.vellila Mankada Malappuram

. Rahmath Varangode

. Malappuram

. Ruksana irshad , Kokkur, alamkode , Malappuram DT.

. Jameela Alavikutty Pookatri valachari Malappuram

. Raheena baksh Valiyaparambil Pookattiri

. Naseema abdullakutty Parakkal house Irimbiliyem

. Rasiya Salim Kooriparabil MoonakkalPlliRoad Malappuram

. Safiya Ayiroor Malappuram

. Raihanath ck Chullikattil house Bavappadi

. Nasima Vadekkekad Thrissur

. Najva Mulliakurussi Patikkad

. khadheeja siraj vengoor Dt:mlprm

. Sajitha kulamangalam Valanjery

. Nasima vadekkekad

. Varghese nilambur

. Manoj parassinikadavu

. Biju Dominic, Venkitangu, Thrissur

. വിനോദ്കുമാർ. ചടയമംഗലം..

. കാതിക്കോടൻ റഹ് മത്തലി –

. Rashid kasaragod

സുധീഷ് രാഘവൻ, ഭൂമിക ബഹറൈൻ

ഇ എ സലീം, ഭൂമിക ബഹറൈൻ

അനിൽ വെങ്കോട്, ഭൂമിക ബഹറൈൻ

ബഷീർ എൻ പി, ഭൂമിക ബഹറൈൻ

ബബീഷ് കുറ്റിയിൽ, ഭൂമിക ബഹറൈൻ

ഫിറോസ് തിരുവത്ര, ഭൂമിക ബഹറൈൻ

ജിനോസ് എടവനപ്പൊയ്യിൽ, ഭൂമിക ബഹറൈൻ

ഷെരീഫ്, ഭൂമിക ബഹറൈൻ

 

സോണി ആന്റണി

സുദീപ് ബെൻ ആദിൽ- അമൻ അൽമിത്ര

നിയാസ് ഇബ്രാഹിം നിയാസ്

ഹർഷാദ്

മണികണ്ഠൻ മൂക്കുതല

ജിതിൻ പി കോട്ടക്കൽ

റംഷി പൂകാസ്

രാഹുൽ വിജയ്

കെ കെ വേണു അമ്പലപ്പാറ

സാബു രാജ്

സന്തോഷ് കരയിൽ

സലില സുധീരൻ

മുനീർ ഷാ കാലിക്കറ്റ്

സുനി ബി

ജോസഫ് വർഗ്ഗീസ് ചാലിശ്ശേരി

ഗിരീഷ് ടി ഒ

നീതു എസ് രമേശൻ

റിങ്കു ജോൺസൺ

അമിത് മധുപാൽ

ശ്രീകാന്ത് വി വാസുദേവൻ പോറ്റി

ജിയോ മാത്യു

പ്രകാശ് കെ വി

റോഷൻ വി കെ

മെഹബൂബ് സുൽത്താൻ

ബഷീർ കാഞ്ഞിരപ്പുഴ

രാജീവൻ പടികുതഴ

സംഗീത ഷൺമുഖൻ

വാസുദേവൻ അന്തിക്കാട്

മനു കെ സി

രങ്കൻ വേലുക്കുട്ടി

അസ്സിം കണ്ണംതോടം

ജിയോ ക്സേവിയർ

അരുൺ രാമചന്ദ്രൻ

രാമൻകുട്ടി

അമീൻ റാഷിദ്

സുമേഷ് എസ് ആനന്ദ്

നിമിഷ ഷെജീഷ്

രാജേഷ് കുമാർ ആർ

വിഷ്ണു വേണുഗോപാൽ

ധൻരാജ് കീഴറ

അശ്വതി പി ജോർജ്

സ്പേസ് ഏഴിലൂടെ ഏഴിലൂടെ

ദാമോദർ രാധാകൃഷ്ണൻ

രോഹിണി പുന്നെക്കാട്ട്

അബൂനിസാർ മാളിയേക്കൽ

വള്ളിക്കാട്ട് മോഹൻദാസ്

സ്വപ്ന ജിന്റോ

നിഷാദ് നിസ്

കബീർ കട്ട്ലാട്ട്

ഫസൽ പി എസ്

കിച്ചു റാഷിൻ

നിഷ രാജ്

ഗോപൻ അമ്പാടി

മാധവൻ പല്ലിശ്ശേരി

വിഷ്ണു രവീന്ദ്രൻ

നസീം ബീഗം

ഫാസില ഷംസീർ

രാഹുൽ ബാബു നാരായണൻ

രഞ്ജിത്ത് കുമാർ കെ എം

മീന കൂട്ടാല

ഒരുചിന്ത ബാബു

സിജു അഗ്രഗാമി

ഹരികൃഷ്ണൻ എസ്

ഹരിഹരൻ ശ്രീനിവാസൻ ശിവകാമി

പ്രദീപ് ജനാർദ്ദനൻ

ശ്രീകാന്ത് ചന്ദ്രൻ

ഷിബു കെ

വിനോദ് കുമാർ

സായൂജ് സന്തോഷ് എം

ജിതിൻ മലയാട്ടിൽ

വിബിൻ ബാലകൃഷ്ണൻ

കുമാർ വേങ്ങര

സംഗീത പ്രമോദ്

ബിനു കുമാർ

സുനേഷ് ജോസഫ്

സുബീഷ് കൂത്തുപാറയ്ക്കൽ

പ്രദീപ്

വിനോദ് ബാബു

ഷഹനാസ് റമത്തുള്ള

മനോജ് കുമാർ

ഫയാസ് ബിൻ അബ്ദു

വർഗ്ഗീസ് ചെറിയാൻ

ആഷിഖ് കോട്ടായി

ജാഫർ ബിൻ ഹംസ

ഓട്ടക്കാലണ ആട് തോമ

മുകേഷ് കുമാർ

ബോബി ചാക്കോ

ബാലു ദിവാകരൻ

ജുനൈദ് പൊയ്ത്തുംകടവ്

നാരായണൻ കുട്ടി

ശശിധരന്‍ നമ്പയിൽ

അബ്ദുറസാഖ് കുമരനെല്ലൂർ

വേണുഗോപാലൻ കെ ബി

രൂപേഷ് ചന്ദ്രൻ

സുധീർ മോഹൻ

ഷജീർ സുലൈമാൻ

എം യു പ്രവീൺ

സുബാഷ് ബാബു എ

സുമ ഇ പി

വേണു എടക്കഴിയൂർ

വിനി ദേവയാനി

സന്ധ്യ മേനോൻ

റിയാസ് ഹസൻ

നവാസ് എം ഗുരുവായൂർ

ഫൈസൽ തങ്ങൾ മുക്കം

വിജയൻ മോറഴ അനീസ് കെ മാപ്പിള

പി എസ് ബിജു വകയൂർ

ഷിനു കുമാർ

സലിഷ് ഉണ്ണിക്കൃഷ്ണൻ

ചെറിയാൻ പോൾ

ഇസ്മയിൽ തച്ചാറയിൽ

ശ്രീജിത്ത് ശ്രീധരന്‍

ഫൈസൽ തയ്യി

കൃഷ്ണകുമാരി കൃഷ്ണൻ

സുമേഷ് പള്ളിപ്രത്ത്

ശാന്തിനി ജോൺ

ജെസ്സി അന്ന ജേക്കബ്

പ്രദീപ് ചോൺ

ഡെന്നിസ് ലെസ്ലി പനകൽ

ജോളി ചിറയത്ത്

ശ്രീ കുമാർ

ജേക്കബ് സുധീർ

രമണി പി വി

സ്റ്റെഫി മാത്യു

സുദിൻ ഗൌതമൻ

താജ് മുഹമ്മദ്

ഷന സന്തോഷ്

സോണി ജോസ് വേളൂക്കാരൻ

ഹാരിസ് പുന്ന

നവാസ് പീച്ചാനി

വിജേഷ് ഇടക്കുന്നി

കൃഷ്ണൻ കാസർഗോഡ്

ജംഷിദ് അബ്ദുൾ ജലീൽ

ഷഫീക്ക് ഫസാലുദ്ദീൻ

ആദർശ് ഏലാട്ടേരി

പ്രദൌഷ് കുമാർ

ആര്യ സുബ്രഹ്മണ്യൻ

കോശി അലക്സാണ്ടർ

ജെബിൻ ജബ്ബാർ

സേതു ലക്ഷ്മി

ആഷിഫ് അസ്ലം

ഒമർ ഫാറൂഖ്

ഷാജൻ തോപ്പിൽ

കെ ആർ വിശ്വനാഥൻ

വിനേഷ് സുറുമി

മഹേഷ് എൻ എം

കിഷോർ കൃഷ്ണൻ

സുനിൽകുമാർ

ജെർമിയാസ്

ഗീതു എസ് കിഷോർ

ബെൻസിൻ ജോയ്

അഷീർ എൻ കെ പാലേരി

വി ജി വേണുജി

ജെഴ്സൺ ജോൺ

അഭിജിത്ത് രമേഷ്

ബിനു പെർദാൻ

ബഷീർ കൊല്ലി

മനോജ് നല്ലായിൽ

മഴവിൽ ഗോൾഡ്

അജീഷ് മേമ്മുറി

നിധി ശോശ കുര്യൻ

സരിൻ സി ആർ

ശ്രീനി തണ്ടപ്പുറം

അനിൽ ടി ഡി പാപ്പി

ജോലി മണിമല

മനു ഭാസി

അജീഷ് രാജ്

പ്രേംശങ്കർ ചക്കിങ്കൽ

സുഗീത വിജയകുമാർ

ശ്രേയസ് കണാരൻ

ഷിജി വിക്ടർ

രേണുക രേണു

ജേക്കബ് ജെ ജോൺ

വിദ്യ ഷാജി

മുഹമ്മദ് ന്യൂമാൻ കെ കെ എം പി

ബർത്തലോമിയോസ് സമത്വസേന

അഖില അമ്മു

സുമേഷ് മോഹൻ

ദിനു മാവീലോടാൻ പി ഡി വാണ്ടെറർ

സുഭദ്ര

സുബിൻ പി വി വർഗ്ഗീസ് സുബിൻ

കിതാബിലൊളിച്ച കനവുകൾ

സുൽഫിക്കർ പി എ

സജീവ് ഐ ബി എം

ഷാജഹാൻ പി എം

നിമേഷ് റെജി

ഫായിസ്നാസർ പാച്ചു ആന്റീക് പാച്ചു

അരുൺ ആർ കൃഷ്ണ

സലീം അടിമാലി

ഹസ്ന ഷാഹിദ ജിപ്സി

ജൽജിത് തോട്ടിൽ

വിഷ്ണു കുക്കു

പ്രിൻസൺ മേലേടത്ത്

ശ്രീ രാഗ് ഡി എം ടി

സുഭാഷ് എം എസ് മംഗലശ്ശേരി

ജോൺസൺ ഫെർണാണ്ടസ്

അനിൽ ദയാനന്ദ്

ജസ്റ്റിൻ

ഷാജു ലാൽ

ജ്യോതിസ് പറവൂർ

സൂരജ് കെ കെ

ഇഞ്ചി പെണ്ണ്

സലാഹുദ്ദീൻ ബിൻ മുഹമ്മദ്

ഷംനാദ് അബ്ദുള്ള

ജിഷ ജോർജ്

എം ബഷീർ ബാപ്പുട്ടി കൈപ്പട്ട

വിശാൽ ചെങ്കുളം

ബിജോയ് എസ് ബി

സിബി മാത്യു

ഇസ്മയിൽ ഇബ്രാഹിം

അനുരാജ് ഗിരിജ കെ എ

രാജേഷ രചന

അനാമിക അനാമിക

രാമചന്ദ്ര ബാബു

രഞ്ജിത്ത് ഒ ടി

അൻസിൽ ഷെറീഫ്

അജയ് കുമാർ

മിഥുൻ ജി നായർ

നന്ദു മഹാരാജാസ്

സന്ദീപ് സുരേഷ്

സമീറ നാസിർ

വേലായുധൻ പി വി

ദിജുമോൻ കൊമാന്തക്കൽ

അരുൺ മാധവ്

സൂര്യ ഗായത്രി

സേതുലക്ഷ്മി നായർ

വി ടി ജയദേവൻ

മോഹൻ ദാസ്

ബീജ വു സീ

വിജുനത് മഞക്കര

പ്രെമ്ജിത് പിലക്കട്ട്

ജബിര് തൈരനില് പങ്ങ്

വിനീഷ് ഒ കൊന്ദൊട്ട്യ്

മുനീര് മുഹമ്മെദ്

നിതിന് രാജ് പുത്തന്‍വിലയില്‍

സുഹൈല്‍ ബിന് മുഹമ്മദു്

വിനോദ് വലസലന്‍

നൌഫല്‍ അഞ്ചുമുക്കില്‍

ശരണ്യ

അബ്ദു റഹ്മാന്‍ അഞ്ചാലന്‍ തടത്തില്‍

അമ്ബു

ജുബിന്‍ എ എന്‍

ഫയാസ് മൊഇദു

അന്ഷ മുനീര്‍

ജയശ്രീ മല്ലിയൂര്‍

പ്രനീഷ് കുമാര്‍

ഷിഹാബ് മാനിപുരം

അനൂപ് മട്ട്ഉ

സുനില്‍ ഇകെ

ബാല ഉല്ളാട്ട്ടില്‍

മണി കോട്ടക്കല്‍

നിഷ്നി കൊടിയതൂര്‍

ദീപ്തി പി ഷാജന്‍

റമ്ഷാദ് മുന്ടെയ് കുനി

മനോജ് പി ബാലന്‍

ജൊജു പുതെന്‍ചെരി

അനൂപ് ചന്ദ്രശേഖര്‍

അഭിഷെക് വിഷ്വനാതന്‍

ശ്രീജിത് കയനടത്ത്

നിധീഷ് നിധീഷ്ചന്ദ്റ

ശ്രീകുമാര്‍ കെജെ

മുക്തര്‍

ഫാസില്‍ മുഹമ്മെദ് അബു

ബിനു കൃഷ്ണന്‍ കുട്ടി

രതിഷ്കുമാര്‍ തനിക്ക്അല്‍

അക്ബര്‍അലി കൊച്ചിന്‍

നൌഫെല്‍ അബ്ദുല്‍ കരീം

മനോജ് മെതാനത്ത്

വെല്ലട്ട്കര ലൊഇസ് കെ ജിജൊ

ജിഷ പ്രക്ര്‍തി

മുരളി മറിയില്‍

സീഗള്‍ ഉന്ണിക്രിഷ്നന്‍

അമ്ബരീഷ് പി വടക്ക്എക്ക്ആട്

സിദ്ധാര്‍ഥ് മേനോന്‍

ജസീല്‍ ബിന് ഹമ്സ

ജീജൊ അഗസ്റ്റ്ഇന്‍

ശ്ഈജിത്ത് മല്ലിയൂര്‍

മനുമോള്‍ മാത്യു്

ഹുസ്നഹക്ക്ഇം ഹുസ്ന

ഷിജൊ കേരള

മുനീബ് ഇബ്നു സുൽത്താൻ

സ്വേതാ നായർ

നിഷ റയ്‌ക്കൽ

സൂരജ് ജമാൽ

സുജയ നമ്പ്യാർ

ജിതിൻ രവീന്ദ്രൻ

ഹരീഷ് എം ഹരിദാസ്

മിത്ര ടി പി

അഭിലാഷ് രവീന്ദ്രൻ

സാനു മാധവൻ

അരുണ മണ്ണിൽതൊടികയിൽ

അജിത് നീലകണ്ഠൻ

ഉണ്ണികൃഷ്ണൻ കൃഷ്ണനാട്ടം

രാജീവ് പള്ളിക്കൊണം

വേണുഗോപാൽ അയിരൂർ

ശ്രീജിത്ത് പി ശിവദാസ്

മുഹമ്മദ് ലബീബ്

ജ്യോതിഷ് ദേവസ്സി

റഷീദ് സി കെ

സന്തോഷ് കോട്ടയിൽ

രാഹുൽ കോട്ടപ്പറമ്പിൽ

ജയ കുമാർ

അനർഘ വി നായർ

മുഹമ്മദ് റിയാസ്

ഭാസ്കരൻ നാദാപുരം

ഷഫീന ബിൻത് അഹ്മദ്

അയൂബ് ഇ കെ പാണ്ടിക്കോഡ്

വിനോദ് കുമാർ എം ബി

ശബ്‌നു വാക്കത്ത

കെ പി ശ്രീഹരി

നൗഷാദ് സ്പാർട്ടൻസ്

ശ്രീജേഷ് പിള്ളൈ

ജയപ്രകാശ് മേനോൻ

മുന്ന

സു സുമേഷ്

ആര്യ രാജ്

നിതിൻ സി കെ

വിധു വർഗീസ്

ശ്രീജിത്ത് താഴത്തെ വീട്ടിൽ

ദിൻഷാ ദിലീപ്

നസീർ തിരുവമ്പാടി

പൃഥ്വിരാജ് ഗുരുവായൂർ

ദിജേഷ് കൊല്ലാറ

സുമംഗല പിള്ളൈ

സനൂപ് നാരായണൻ കൊലശ്ശേരി

ശ്രീജിത്ത് മേനോൻ

ജയകൃഷ്ണൻ കാവിൽ

പ്രമോദ് പ്രഭാകരൻ

കലാമണ്ഡലം ബാബു നമ്പൂതിരി

മിത്ര നീലിമ

മോഹൻ കുമാർ മീമ്പാട്

ബിജു വി എസ്‌

ബാല ബാബു

ജെറീട് വേണുഗോപാൽ

ശബരീഷ് കുമാർ

ബിജു മുക്കുറ്റി

ജയറാം നായർ

പവിത്രൻ നാരായണൻ

സുകുമാരൻ കുറ്റിച്ചിറ

മോഹൻദാസ് മേലേരി

പ്രസാദ് കൃഷ്ണ വി കെ പി

ബാലചന്ദ്രൻ കിഴക്കേടത്

റീമ ശ്രീറാം

ബിജു ഗുരുവായൂർ

എ കെ ഷെയ് കെ സി

അമ്പിളി രാമൻ

സാന്ദ്ര പരമേശ്വരൻ

രാധ അനന്തരം

ജെറീഷ് വി പി പയ്യാവൂർ ജെറീഷ്

രാജേഷ് നന്ദകുമാർ

ശിവദാസൻ എ മേനോൻ

കൃഷ്ണകുമാർ ആറ്റൂർ

വിപിൻ മേനോൻ

ഷീബ അവിനാശ് ജോസഫ്

ആശ ലത

ശിവദാസൻ രമ

ശ്രീനാഥ് നാരായണൻ

ഷിനോയ് ദേവ്

അരുൺ ചിത്ര

നിഖിൽ ജി കൃഷ്ണൻ

ഷെറി സാജൻ

ഷാഹിദ് മുഹമ്മദ്

ജോസ് മാത്യു

നന്ദകിഷോർ വർമ്മ

അലി സാദിഖ്

രേണു വടക്കേടത്

മധു മേനോൻ കീഴില്ലത്

പ്രകാശ് ബാരെ

ജൂനിയ ഇന്ദ്രജിത്

നിമിഷ നായർ

റിയാസ് ഉസ്മാൻ

ബിനു ദാമോർ

സാറിനു അബീ

അനീഷ് പി പറമ്പത്

പ്രവീൺ പൊതുവാൾ

സാരംഗി മനോജ്

മധു നായർ

കുസുമൻ നാരായണൻ

നിധീഷ് യാദവ്

സന്തോഷ് കുമാർ നായർ

വിനോദ് നല്ലയിൽ

വടക്കേടത്തു നാരായണൻ ഹരിദാസ്

വിഷ്ണു പദ്മനാഭൻ

സജിത്ത് കൊട്ടാരത്തിൽ

ദിനിൽ സി എ

പ്രീത ശശിധരൻ

സുലേഖ ആശിഷ്

രാംമോഹൻ കെ ടി

കെ ർ ജോൺസൻ

ശബാസ് ഫാത്തിമ

ഗോവിന്ദൻ ഉണ്ണി

ജെക്ക് ജോസഫ്

അബ്ദുൽ ഗഫൂർ വി കെ

രഞ്ജിത്ത് പാലിയത്

മുസാദിഖ് മൂസാ

അബ്ദുൽവാഹിദ്‌ തൂമ്പത്

നന്ദു സുരേഷ്

സന്തോഷ് പികെഡി

സൂര്യ പ്രവീൺ

മണികണ്ഠൻ നയന

കഹാർ

മോഹനൻ പി സി പയ്യപ്പിള്ളി

ദിവ്യ കളത്തിങ്കൽ

അനുപ് ശിവൻ

പ്രദോഷ ആനന്ദൻ

ടി ഡി രമേശൻ

അസർ കൊണ്ടാടാൻ

രാശി റഷീദ്

വിനീഷ് മോദിയിൽ

സുമൻ ശശിധരൻ

രാജശേഖർ കുണ്ണമ്പള്ളി

അപർണ ശിവകാമി

അൻസാർ സി പി പാണ്ടിക്കാട്

തസ്‌നി ബാനു

റഷീദ് അറക്കൽ

ഷിബു ഷാഹിദ്

നല്ലയിൽ പ്രേമചന്ദ്രൻ മേനോൻ

പ്രവീൺ

ഷാലിജ എം എൻ

മുബാറക് എം

സുനിൽ അക്കരക്കാടൻ

റഹ്മാൻസ് കുന്നത്തൂർ

മനു വർമ്മ

സുധിഷ് തൃപ്രയാർ

അഷ്‌റഫ് അമ്പലത്

മുഹമ്മദ് ശരീഫ് പുലാക്കൽ

റെസ്‌മി പ്രശോഭ്

ഷജീർ എ ശംസുദ്ധീൻ

സുരേഷ് കുമാർ

ബാലാമണി കൃഷ്ണ

കെ വി ബിജു ജയേഷ് കൂറ്റനാട്

സഹദ് ലെഫ്റ്

ബഷീർ ഓഎംപി

കല്യാണി വല്ലാത്ത

അലക്സ് എബ്രഹാം

രഘു കെ വണ്ടൂർ

ശരൺദീപ് നാറ്റോൾ

ഷംസ് വിലക്കേരി

അനസ് വീ വീസ്

ജോയ്‌സ് ജോസഫ്

പി പി റഷീദ് മട്ടന്നൂർ

മനോജ് സുബ്രമണ്യൻ

ഖാലിദ് കളത്തിൽ

ജിഷ ഗഫൂർ

സനീഷ് ഇ കെ

അരുൺ സമുദ്ര

വിനു ചന്ദ്രൻ

എം ആർ ചന്ദ്ര ശേഖരൻ

പ്രകാശൻ ആനന്ദൻ

ര്കഖി ഷാജി

റാസി സലിം

രവി പുന്നക്കൽ

രാഗിണി സത്യനാഥ്

ശ്രീനിവാസൻ ഹരി

അനസ് ബിൻ അബൂബക്കർ

സനൂപ് സതീശൻ

നിഷ നാരായണൻ

സജിൻ സലിം

ബിജി സുരേഷ്

ജിനേഷ് കുലത്തിങ്കര

മനോജ് ആറ്റിങ്ങൽ

തമ്പയ് ആന്റണി തെക്കേക്

ഗോകുൽ ദാസ് ചക്കുംകേരൻ

മണി ലാൽ

സൈദു കൂട്ടുങ്ങൽ

പ്രിൻസ് ജോൺ

ഷെമി ഫാത്തിമ

ബിനീഷ് കുഞ്ഞുമോൻ

രമ്യ ലിനോജ്‌

മധു ഓഎം

ഹക്സർ ആർ കെ

രാജേഷ് മോളി രാജൻ

മധു വെള്ളോയ്

വി പി രാജേഷ്

അരുണ മണ്ണിൽതൊടികയിൽ

ദീപ ചിറയിൽ

നൗഫൽ മുന്നൂർ

റോബിൻ കുഞ്ചെറിയ

ഷൈൻ നായർ

സുരേഷ്കുമാർ ഇ ബി

താഹ അലിയാർകുഞ്ഞ്

പ്രഭാത് കെ വേണു പ്രഭാത്

നൗഷാദ് പനക്കൽ

നജീബ് ഇ എസ്

ജെന്നി പോൾ

ശ്രീരാജ്

ഹാരിസൺ ആലത്തൂർ

അഖിലേഷ് കാരക്കാട് പറമ്പിൽ

വ്യാസ് മോഹൻ

അനഘ ജയൻ ഇ

രമേശ്ഷൻ പി

രാജേഷ് മാളിയേക്കൽ

സഹീർ എൻ വയ്

സ കെ

ജിപ്പൂസ് ജാം

ഇസ്മായിൽ അലി

അനീഷ് അൻസിൽ

അജയ് നായർ

വിഷ്ണു രവീന്ദ്രൻ

പ്രജിൽ അമൻ

മനു മാധവൻ

ത്തശ്രീഖ് ആലുങ്ങൽ

ജിതിൻ ജോസ്

നയിച്ചു നാച്

വിഷ്ണു കല്ലിങ്ങൽ

പ്രകാശൻ എംകെ

ടിഎ ഗിരീഷ് കുമാർ

ജെയ്സൺ അലനല്ലൂർ

ഷംസുദീൻ പോക്കർ

മനീഷ് സെൻ

അരുൺ കുമാർ ഉള്ളന്നൂർ

ബൈജു ഡി നമ്പീശൻ

കൃഷ്ണദാസ് പുല്ലൻ കണ്ടിയിൽ

സെബാസ്റ്റ്യൻ ജോസഫ്

മെൽവിൻ മോൺസൺ

സൈറ മുഹമ്മദ്

ഹാരിഫ് എൻ കെ കൂരാച്ചുണ്ട്

റസാഖ് കൂരാച്ചുണ്ട് ശങ്കരവയൽ

ശ്രീദേവി ബിജു

സമീർ മജീദ്

അബ്ദുൾ ഷുക്കൂർ കുന്നത്തൊടി

സിജോ ടി ആർ

അനിൽ ചെറിയാൻ

ശ്യാംകുമാർ ശ്യാം

റൂബി ജോസഫ്

ലിജിൽ പി എസ്

അരുൺ മാത്യു അപ്പൂസ്

സന്തോഷ് കുമാർ

ഷിബിൻ പഴുവിൽ

ചാമിയാരപ്പൻ തിയോഡർ

സനീഷ്

പി ബി ശാംകുമാർ

അമൽ സി ജോസഫ്

അഡ്വ. പുഷ്പ പി ഡി

ശ്രുതി പി കെ

ഷാജഹാൻ അബ്ദുൾ ഖാദർ

ജസ്റ്റിൻ ജോസ്

ഇബ്രാഹിം സയനി സയനി

ഷിയാസ് ഹമീദ്

കെ സി അഭിലാഷ്

ഫൈഹ ഷെഫീഖ്

നിതീഷ് നിത്

ജിജോ സാമുവൽ അനിയൻ

ഷഫീഖ് സി കെ

അബ്ദുൾ റസാക്ക്

അഷ്ജാദ് അസീസ്

അൻഷാദ് യു എം

സാം ഷഹദ്

നിസാർ അമ്പലത്ത്

ഫഹദ് ഹനീഫ

ഫഹീം മന്നിശ്ശേരി

ഷമീർ പി ടി കെ

നിദീഷ് മലയിൽ

ബിജിൽ പാറക്കൽ പ്രേമൻ

കാർമൽ നോറാൻഹ

രതീഷ് പട്ടിയത്ത്

ഷാജൻ എടത്താടൻ

അഷ്‌കർ അലി എൻ എ കരിമ്പ

മനോഹർ മാണിക്കത്ത്

ശരത് പോൾ

സേതുനാഥ് മഹാദേവൻ തൈവീട്ടിൽ

ബിന്ദു തങ്കം കല്യാണി

അശോക് ഫെബിയാനോ

രാധ

ചാതുരി ചന്ദ്രഗീത

സൗമിനി കാമ്പ്രത്

നിസാം അലി

രഞ്ജിത്ത് കുമാർ

ഷീബ ദിൽഷാദ്

എസ ദത്തൻ

ജോബി ജോസഫ്

അൻസാരി ബഷീർ

റഷീദ് എം എ

ബെന്നി ജോൺ കുരുവിള

മുഹമ്മദ് ഷഫീഖ്

ഷബ്‌ന മുഹമ്മദ്

തങ്കച്ചൻ ആയത്ത്പാടത്ത്

നിഖിൽ ജോർജ്

കളരിക്ക് എ എൽ മനോജ്

ദിവ്യ പ്രസാദ്

റൈസൺ ജോർജ്

സജീവ് എൻ യു

ജയകൃഷ്ണൻ ഭാസ്കരൻ

സിന്ധു റാം

ജിജോ ജോണി എം

കെ ബി കായിസ്

വിവേക് ആനന്ദ്

സ്റ്റെല്ല ജേക്കബ്

ജോഷിൽ കൃഷ്ണ ഓഷ്യാനിക് കോഴിക്കോട്

ജോജി ഇമ്മാനുവൽ ഇമ്മാനുവൽ

വിഷ്ണു വി എസ്

അനീഷ് തട്ടാരപൊയിൽ

ഗോപിക മേനോൻ

ലെജുനാഥ് വാൻപറമ്പിൽ

ഫിൽജിൻ ജോർജ് വെളിയത്ത്

ശ്രീലത നാരായണൻ

ശ്രീകാന്ത് അവനാവ്

സയന്യ ദാസ്

ചൈത്ര ലക്ഷ്മി എസ് ചൈത്ര

ശ്രീജിത്ത് ഗോപി

റിയാസ് മുത്തു

ആദിനാരായണഅഭിലാഷ് മുളക്കംപറമ്പത്

ബേബി ഉഷ

ജാക്സൺ ചാക്കോ

ശനിഷ് വി എൻ

സജേഷ് കാഞ്ഞിരക്കടവത്

പ്രബുൽ രാജ് പി പേരാമ്പ്ര

കീർത്തന കാർത്തു

ഷാജി കുമാരൻ

അഭിജിത് രാജ്

എ ജി ജയകുമാർ

രാഹുൽ മാണി

ആര്യശ്രീ ശാരിക

ഷിബിൻ ഷിബു പാദൂർ

അഞ്ചു സോമൻ അഞ്ചു

രാജൻ കൈലാസ്

അജീഷ് അജീഷ്ഗോവിന്ദ്

ദീപു ജോർജ്

വികാസ് വിശ്വനാഥൻ

അജയലാൽ ശിവാനന്ദൻ

അമൻ എംറ്റി

ഏകോപനം : ഫൈസൽ ബാവ, സന്ദീപ് സുരേഷ്കുമാർ, നിഷ സജി, സമീറ നസീർ, ദിൻഷ ദിലീപ്.

Comments

comments