സംവിധായകൻ ജയൻ ചെറിയാന്റെ ‘ക ബോഡിസ്കേപ്സ്’ എന്ന ചിത്രത്തിലെ രംഗങ്ങൾ. ശരീരം, ലൈംഗികത, ആക്ടിവിസം എന്നിവയെ സമകാലീന രാഷ്ട്രീയവുമായി ബന്ധപ്പെടുത്തി പരിശോധിക്കുന്ന ഈ ചിത്രം 2016 മാർച്ചിൽ  ബ്രിട്ടീഷ് ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഫ്ലെയർ ചലച്ചിത്രമേളയിൽ ആദ്യമായി പ്രദർശിപ്പിക്കപ്പെട്ടു. ചിത്രം വൈകാതെ ഇന്ത്യയിൽ പ്രദർശനത്തിനെത്തുന്നു.
ചിത്രത്തെക്കുറിച്ച് നവമലയാളിക്കു വേണ്ടി എഴുത്തുകാരിയും കവിയും ആക്ടിവിസ്റ്റുമായ മീന കന്ദസാമി ജയൻ ചെറിയാനുമായി  നടത്തിയ  അഭിമുഖം വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Comments

comments