ഫോട്ടോഗ്രഫി ഗാലറി – fr.പത്രോസ്

ഫോട്ടോഗ്രഫി ഗാലറി – fr.പത്രോസ്

SHARE

ഫോട്ടോഗാലറിയിൽ ഫാ: പത്രോസ്  എടുത്ത ചിത്രങ്ങൾ. ഫോട്ടോഗ്രാഫർ എന്നതിലുപരി നിരവധി ബിരുദ – ബിരുദാനന്തരബിരുദങ്ങൾ, കരാട്ടേയിൽ ബ്ലാക്ക്ബെൽറ്റ്,  സാംസ്കാരികരംഗത്തെ സജീവസാന്നിധ്യം, സംഘാടകൻ എന്നിവങ്ങനെ വിസ്മയിപ്പിക്കുന്ന വിധം ബഹുവിധരംഗങ്ങളിൽ തന്റെ കയ്യൊപ്പ് ചാർത്തുന്ന ഇദ്ദേഹം നിലവിൽ കുന്നംകുളം ബഥനി സ്കൂൾ പ്രിൻസിപ്പാളായി പ്രവർത്തിക്കുന്നു.
(ചിത്രങ്ങൾ വലുതായി കാണുവാൻ അതാതു ചിത്രങ്ങളിൽ ക്ലിക്ക് ചെയ്യുക.)


ഫാ. പത്രോസ് ഒ.ഐ.സി:

പ്രിൻസിപ്പാൾ, ബഥനി സെന്റ് ജോൺസ് ഇംഗ്ലീഷ് ഹയർ സെക്കണ്ടറി സ്കൂൾ, കുന്നംകുളം.

 

സ്കൂൾ പഠനം – സെന്റ് തോമസ് യു.പി സ്കൂൾ, മാവടി
ക്രിസ്തുരാജ് യു.പി സ്കൂൾ മഞ്ഞപ്പാറ
പ്ലസ് ടു – സെനിത് ആർട്സ് കോളേജ് പെരുനാട് ,റാന്നി
ബിരുദം – ബി.എ മലയാളം – കാതോലിക്കേറ്റ് കോളേജ് പത്തനംതിട്ട

ബിരുദാനന്തര ബിരുദം – എം എ മലയാളം, സംസ്കൃതം
എം എ മലയാളം – കാതോലിക്കേറ്റ് കോളേജ് പത്തനംതിട്ട
എംഎ സംസ്കൃതം – ഡൽഹി യൂണിവേഴ്സിറ്റി 
ബി.എഡ് – ശ്രീ വിവേകാനന്ദ ടീച്ചർ ട്രെയിനിംഗ് കോളേജ് അക്കിക്കാവ് (കാലിക്കറ്റ് യൂണി.)
ഡിപ്ലോമ – DNYS

ഇടുക്കി ജില്ലയിൽ നെടുങ്കണ്ടത്തിനടുത്ത് മാവടിയിൽ കളമ്പാലയിൽ വീട്ടിൽ ജോയി അച്ചാമ്മ ദമ്പതികളുടെ ഇളയ മകൻ. റാന്നി-പെരുന്നാട് ബഥനി ആശ്രമാംഗമാണ്. 

ഉപയോഗിക്കുന്ന ക്യാമറകള്‍ 
Canon 1 DX
Nikon D5
ലെൻസ്
800mm Canon
150-600mm Tamron
200-500mm Nikon
70-300mm Canon
24-105 mm Canon
105mm Nikon
100mm Canon
16-28mm Tokina

Comments

comments